അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ നടത്തുന്ന വാരാചരണ പരിപാടിയുടെ ഭാഗമായി ''ലഹരിക്കെതിരെ കൈകോര്‍ക്കാം'' ബോധവത്ക്കരണ സന്ദേശ യാത്രയുടെ ഉദ്ഘാടനം ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇടുക്കി ഡെപ്യുട്ടി കളക്ടര്‍ മനോജ് കെ നിര്‍വഹിച്ചു.…
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങളില്‍ കോട്ടയം ഒന്നാം സ്ഥാനവും കൊല്ലം, എറണാകുളം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും…
എസ് എസ് എല്‍ സി പരീക്ഷയില്‍ ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിനെ 100 ശതമാനം വിജയത്തിലെത്തിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഏലപ്പാറ പഞ്ചായത്ത്…
വനിത മത്സ്യതൊഴിലാളികളുടെ സൂക്ഷ്മ സംരംഭ വികസന (സാഫ് ഡി.എം.ഇ) പദ്ധതി ഇടുക്കി ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (755/- രൂപ) നിയമിക്കുന്നതിന് വാക് ഇന്‍…
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജെക്ട് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ രണ്ടു താല്‍ക്കാലിക ഒഴിവ്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്ത ഒരു ഒഴിവും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിനായി സംവരണം…
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതി പദ്ധതി / കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 5-ാം ക്ലാസ്സ് വരെ പഠിക്കുന്ന മക്കള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, നോട്ട്ബുക്കുകള്‍…
രാജാക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും പഴയവിടുതി ഗവ:യു .പി.സ്കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും വിപുലമായ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു.അക്ഷരദീപം തെളിച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി.കെ.ഫിലിപ്പ് വായനദിനാഘോഷം ഉദ്ഘാടനം ചെയ്തു.…
1. ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പനമുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു കുട്ടിക്ക് 125 മി.ലി പാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍…
പൈനാവ് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളില്‍ നിന്നും റെഗുലര്‍ കോഴ്‌സില്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ബി.ടെക് ബിരുദം അഥവാ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍…
