സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 35 -ാമത് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. തൊടുപുഴ നഗരസഭാ അദ്ധ്യക്ഷന്‍…
അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജൂണ്‍ 8 മുതല്‍ സംഘടിപ്പിച്ച ബാലവേല വിമുക്ത ഇടുക്കി ജില്ല ക്യാമ്പയിന്‍ സമാപിച്ചു. കുമളി സഹ്യജോതി കോളേജില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍…
തൊടുപുഴ നഗരസഭയുടെ നവീകരിച്ച ലാന്‍സ് നായിക് പി.കെ. സന്തോഷ്‌കുമാര്‍ ഇന്ത്യന്‍ സ്വാതന്ത്യ സുവര്‍ണ്ണജൂബിലി സ്മാരക പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പാര്‍ക്കിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വഹിച്ചു. നവീകരണത്തിന്റെ ഭാഗമായി പാര്‍ക്കില്‍…
ജില്ലാ ആസ്ഥാന നവീകരണത്തിന്റെ ഭാഗമായി സാംസ്‌കാരിക മ്യൂസിയ നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ക്കായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു. 60 കോടി രൂപ ചെലവിട്ടു നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയില്‍ 50…
ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് വേണ്ടി ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലന പരിപാടി നടത്തി. പരീശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അമ്മിണി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.…
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) യില്‍ വിവിധ പ്രോജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യുഐ യുഎ/യൂഎക്‌സ് ഡവലപ്പര്‍, 2…
കുമളി ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. കുമളി വൈഎംസിഎ ഹാളില്‍ നടന്ന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നും 4,79,103 രൂപ ചെലവഴിച്ചാണ്…
സാധാരണക്കാരായ ആളുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഒരു ലക്ഷം മുൻഗണന കാർഡുകളുടെ ജില്ലാ തല വിതരണം ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…
ലോകാരോഗ്യ സംഘടന ജൂണ്‍ 15, മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാതല സന്ദേശയാത്രക്ക് തൊടുപുഴയില്‍ തുടക്കമായി. തൊടുപുഴയില്‍ നിന്നാരംഭിച്ച സന്ദേശ യാത്ര മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഫ്‌ളാഗ് ഓഫ്…
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ – പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കണമെന്ന് കിറ്റ്‌കോ പ്രതിനിധികളോട് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.…
