സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിഷു ഈസ്റ്റര്‍ ചന്തക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റൂബി സജി അധ്യക്ഷത…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലുടനീളം സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ നല്‍കി വരുന്നതിന്റെ ഭാഗമായി പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്…
ഇടുക്കി ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; വാത്തിക്കുടി 1 വണ്ണപ്പുറം 1 തൊടുപുഴ 1 കരുണാപുരം 1…
ഇടുക്കിയിലെ മഞ്ചുമല എയര്‍സ്ട്രിപ്പില്‍ എന്‍.സി.സിയുടെ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി. കൊച്ചിയില്‍ നിന്നും പുറപ്പെട്ട വൈറസ് എസ്. ഡബ്ല്യൂ എന്ന വിമാനം 10.34ഓട് കൂടി എയര്‍സ്ട്രിപ്പ് നു മുകളില്‍ വട്ടമിട്ടു പറന്നു. 5…
അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന അടിമാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട വില്ലേജ് സര്‍ക്കിള്‍ റോഡിന്റെ ആദ്യഘട്ട നവീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചു. നവീകരിച്ച റോഡിന്റെ ഉദ്ഘാടന ചടങ്ങ് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു…
ജില്ലാ ടൂറിസം വകുപ്പ് നടത്തുന്ന മൂന്നാര്‍ പുഷ്പമേള മെയ് ഒന്നു മുതല്‍ 10 വരെ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി…
തൊടുപുഴ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു സാധാരണക്കാർക്ക് ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചിലവിൽ യാത്രാ സൗകര്യം ഒരുക്കാൻ സംസ്ഥാന…
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എ.സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹൃസ്വകാല കോഴ്സുകളുടെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 1. സോളാര്‍ പവര്‍ ഇന്‍സ്റ്റലേഷന്‍ ഓപ്പറേഷന്‍ ആന്‍ഡ്…
ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് സീനിയര്‍ റസിഡന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നൂ. വിദ്യാഭ്യാസയോഗ്യത: അതാത് വിഭാഗത്തിലുള്ള പിജി, ടി സി എം സി രജിസ്‌ട്രേഷന്‍, ശമ്പളം എഴുപതിനായിരം രൂപ, കരാര്‍…
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗ ഊരു മൂപ്പന്മാരുടെ യോഗം ചേര്‍ന്നു. ഏതൊക്കെ മേഖലയില്‍ വികസനങ്ങള്‍ എത്തിച്ചേരേണ്ടതുണ്ടെന്ന് വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പരിധിയിലെ പട്ടികവര്‍ഗ കോളനികളിലെ ഊരുമൂപ്പന്മാരുടെ യോഗം സംഘടിപ്പിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സമഗ്ര…