കുമളി മംഗളാദേവി ചിത്ര പൗര്‍ണ്ണമി ഉത്സവത്തില്‍ ആദ്യന്തം ജില്ലാ ഭരണകൂടം കര്‍മ്മനിരതരായി പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശങ്ങള്‍ നല്‍കി ഉത്സവത്തിന്റെ നേതൃത്വവും നിയന്ത്രണങ്ങളും മികച്ച രീതിയില്‍ സമന്വയിപ്പിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷ ചുമതലയുള്ള…
ഈസ്റ്റര്‍, റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി അമിതവില ഈടാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി സിവില്‍സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് അടിമാലി മേഖലയിലെ വ്യാപാരശാലകളില്‍ പരിശോധന നടത്തി. അടിമാലി മാര്‍ക്കറ്റ് പരിസരത്തുനിന്നായിരുന്നു പരിശോധന ആരംഭിച്ചത്. പഴം,…
അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരും രോഗം ഭേദമായതിനു ശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരുമായ നിരാലംബരെ ഏറ്റെടുത്തു അവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുവാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ…
ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം…
ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി അടിമാലി പഞ്ചായത്ത് ശൗചാലയത്തോട് ചേര്‍ന്ന് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ശിലാസ്ഥാപന ചടങ്ങ് നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റൂബി സജി…
തൊടുപുഴ നഗരസഭയില്‍ നിന്നും വിധവ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസ് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം/വിവാഹം കഴിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍ / വില്ലേജ്…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാ തല പ്രദര്‍ശന വിപണനമേളയുടെ സ്റ്റാളുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തുന്ന 'എന്റെ കേരളം' ജില്ലാ തല പ്രദര്‍ശന…
പീരുമേട്ടിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. പീരുമേട് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനം പൂര്‍ണ്ണതയില്ലെത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍…
ഏലപ്പാറ പിഎച്ച്സിയുടെ പുതിയ കെട്ടിടം നിര്‍മ്മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. ജൂലൈയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ്…