കല, കായികം, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു വേണ്ടി വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വലബാല്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് കളക്ടര്‍ടെ…
ഏലപ്പാറ ഗ്രാമ പഞ്ചായത്തില്‍ പുതിയതായി തെരഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി. പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യമോള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ അധ്യക്ഷത വഹിച്ചു. ബിഡിഒ ജോഷി…
ഇടുക്കി ജില്ലാതല റവന്യു കലോത്സവ ആഘോഷങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് തിരി തെളിച്ചു തുടക്കം കുറിച്ചു. പരിപാടിയില്‍ എഡിഎം ഷൈജു പി ജേക്കബ് അധ്യക്ഷത വഹിച്ചു. ആറു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരപരിപാടികളാണ്…
ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത പഞ്ചായത്തായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി സഞ്ജീവനി എന്ന പേരില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്തും ജെസിഐ തേക്കടി സാഹ്യാദ്രിയും…
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിമാലി, ആനച്ചാല്‍ എന്നിവിടങ്ങളിലെ വിവിധ മത്സ്യ വ്യാപാര ശാലകളില്‍ പരിശോധന നടന്നു. വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന മത്സ്യത്തിന്റെ ഭക്ഷ്യയോഗ്യത ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു പരിശോധന. മത്സ്യങ്ങളില്‍ അമോണിയയുടെയും ഫോര്‍മാലിന്റെയും അംശം കൂടിയ അളവില്‍ ചേര്‍ത്തിട്ടുണ്ടൊയെന്ന്…
നഗരസഭാ പരിധിയിലെ രജിസ്റ്റേര്‍ഡ് ക്ലബുകള്‍ക്കുള്ള കട്ടപ്പന നഗരസഭയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി നിര്‍വഹിച്ചു. കായിക ക്ഷമതയുള്ള ഒരുപറ്റം ചെറുപ്പക്കാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടി കട്ടപ്പന…
ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ മാഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് നടത്തി. ചക്കുപള്ളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്‌കുട്ടി കണ്ണമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു.…
വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സന്‍ വര്‍ക്ക് ചെയ്യുന്നതിനുമായി ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 21000/ + 250/(ടി എ ), കരാര്‍…
സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പഠിതാക്കളെയും ഇന്‍സ്ട്രക്ടര്‍മാരെയും ജില്ലാ സാക്ഷരതാ മിഷന്‍ വീടുകളിലെത്തി ആദരിച്ചു. വാഴത്തോപ്പ് കൊലുമ്പന്‍ കോളനിയില്‍ മുതിര്‍ന്ന സാക്ഷരതാ പഠിതാവ് തേനന്‍ ഭാസ്‌കരന്റെ വീട്ടില്‍ നടത്തിയ സമ്പൂര്‍ണ്ണ സാക്ഷരതാ…
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രപൗര്‍ണ്ണമി ഉത്സവം ഭക്ത്യാദരപൂര്‍വ്വം (വിപുലമായ ക്രമീകരണങ്ങളോടെ) നടത്തി. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം…