മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും, പുതിയ അദ്ധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ…

തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയും പുരോഗതിയും അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 25 ന് രാവിലെ 10:30 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും ജില്ലാതല…

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന തുല്യത കോഴ്സുകളില്‍ അപേക്ഷിക്കാനുള്ള കാലാവധി നീട്ടി. പത്ത്, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളില്‍ പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഏപ്രില്‍ 26 മുതല്‍ 29 വരെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ നടക്കും. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സംഘടനകള്‍ക്കും നേരിട്ടെത്തി പരാതികള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 26…

ആലക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ സ്ത്രീപക്ഷ നൂതന പദ്ധതിയായ സംരംഭകരായ എസ്ഇ വനിതകള്‍ക്ക് ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ വാങ്ങുന്നതിന് അന്‍പതിനായിരം രൂപ സബ്സിഡി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ഗുണഭോക്താക്കളായ രാജമ്മ മോഹന്‍, നീതു…

കട്ടപ്പന നഗരസഭ 2021-22 സാമ്പത്തിക വര്‍ഷത്തെ നഗരസഭാ പരിധിയിലെ വനിതകള്‍ക്കുള്ള എംബ്രോയിഡറി കിറ്റുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി നിര്‍വഹിച്ചു. സ്വയംപര്യാപ്തതയിലൂടെ വരുമാനം കണ്ടെത്തി സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടുകൂടി കേരളത്തില്‍…

ഈസ്റ്റേണ്‍ കമ്പനി ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നല്‍കിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഹൈജമ്പ് ബഡ് നാളെ രാവിലെ 11 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്‍ പ്രമുഖരായ…

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ പി ജി രാജന്റെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി…

ഇടുക്കി ഗവ: മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റ്മാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളം 42000/ രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിലവിലുള്ളതും, ഭാവിയില്‍ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അദ്ധ്യാപക തസ്തികകളില്‍…