ഇടുക്കി: ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.32% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 688 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 53 ആലക്കോട് 7…

പതിനാലാം പഞ്ചവത്സര പദ്ധതിയുമായും 2022 - 23 വാര്‍ഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി നിലവിലെ പദ്ധതികളില്‍ ഭേദഗതികളും മാറ്റങ്ങളും ആവശ്യമുണ്ടെന്ന് കരുതുന്നു. ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍ദ്ദേശങ്ങളില്‍…

ഗാന്ധിജി ജയന്തി ദിനം കട്ടപ്പന നഗരസഭയില്‍ ആചരിച്ചു. ചെയര്‍ബേഴ്സണ്‍ ബീനാ ജോബി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ആരോഗ്യ…

'പഞ്ചവര്‍ഷ എല്‍ എല്‍ ബി എന്‍ട്രന്‍സ് പരീക്ഷയില്‍ എസ് ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി ശില്‍പ്പ ശശിയെ അനുമോദിച്ച് അഡ്വ. എ രാജ എം എല്‍ എ. വീട്ടിലെത്തിയ…

വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിന് തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

ഗവ.ഐ.ടി.ഐ കട്ടപ്പന - അഡ്മിഷന്‍ 2021 നോട് അനുബന്ധിച്ച് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചുളള പ്രൊവിഷണല്‍ സെലക്ഷന്‍ ലിസ്റ്റ് ഗവ.ഐ.ടി.ഐ യുടെ www.itikattappana.kerala.gov.in വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് ഫീസ് ഓണ്‍ലൈനായി തങ്ങളുടെ…

കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂളിന്റെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ കവാടം ശുചീകരിക്കുകയും ജില്ലാ അതിര്‍ത്തിയില്‍ ബോര്‍ഡ്…

എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും ദേവികുളം ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന ആദിവാസി മേഖലകളിലെ കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ച് നല്‍കുന്ന പദ്ധതിക്ക് അടിമാലി ഗ്രാമപഞ്ചായത്തിലെ തലനിരപ്പന്‍…

ഫലവത്തായ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്വച്ഛ് ഭാരത് മിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പിലാക്കിയതിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്ത് ഒ ഡി എഫ് പ്ലസ് പദവി കൈവരിച്ചു.പദവി കൈവരിച്ചതിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.ഗ്രാമപഞ്ചായത്ത്…

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിതം പദ്ധതി പ്രകാരം ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. ഡീന്‍ കുര്യാക്കോസ് എം പി ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത്…