പാറത്തോട് സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളിലെ എന്‍ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ദിനാചരണപരിപാടി ഉദ്ഘാടനം ചെയ്തു.ദിനാചരണത്തിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് മുമ്പിലെ…

ആസാദി കാ അമൃത് മഹോത്സവ്'; ഡിഎല്‍എസ്എ യുടെ നേതൃത്വത്തില്‍ നിയമ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പകര്‍ന്ന് തന്ന പ്രവര്‍ത്തന മാതൃക പിന്തുടരാന്‍ നമ്മളോരോരുത്തരും പ്രതിജ്ഞാ ബദ്ധരാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി.പി.ചാലി…

ഗാന്ധി ജയന്തി ദിനത്തില്‍ സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പുഷ്പാര്‍ച്ചന നടത്തി. പരിപാടിയില്‍ ഇടുക്കി സബ്ഡിവിഷണല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഇമ്മാനുവല്‍ പോള്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ…

ഇടുക്കിയിലെ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ പദ്ധതി തയ്യാറാക്കി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന…

ഇടുക്കി :ജില്ലയില്‍ 606 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.32% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 915 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 26 ആലക്കോട് 5…

ഇടുക്കി: ജില്ലയിലെ കരിമണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ നിന്നും ഉമ നെല്‍ വിത്ത് വിതരണത്തിന് തയ്യാറായി. ഇതോടനുബന്ധിച്ച് ഫാമിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് വിരിപ്പ് നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഉമ ഇനത്തില്‍പ്പെട്ട നെല്‍വിത്താണ്…

ഇടുക്കി : കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഗാന്ധി ജയന്തി ദിനത്തില്‍ സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി പ്രതിമയില്‍ രാവിലെ ഒന്‍പതിന് ജില്ലാ കലക്ടര്‍ ഹാരാര്‍പ്പണം നടത്തി ഇടുക്കി ജില്ലയിലെ ദിനാചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.…

ഇടുക്കി: വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്‍ന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിന് തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാറേമാവ് - ചെറുതോണി തോട് ശുചീകരിച്ച് ശനിയാഴ്ച ഗാന്ധിജയന്തി…

ഇടുക്കി: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ഒക്ടോബര്‍ 4ന് രാവിലെ 11 മണി മുതല്‍ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് മെഗാ അദാലത്ത് നടത്തുന്നു. 18…

ഇടുക്കി: ഒക്ടോബര്‍ 2 മുതല്‍ 8 വരെ ആചരിക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗം, ഇടുക്കി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.ഓണ്‍ലൈനായി നടത്തപ്പെടുന്ന ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും…