ഇരട്ടയാര്‍- ശാന്തിഗ്രാം റോഡില്‍ ശാന്തിഗ്രാം പാലത്തിന് സമീപം ടൈല്‍ വിരിയ്ക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ ജനുവരി 25 ന് ഈ റോഡിലൂടെയുളള ഗതാഗതം ഇരട്ടയാര്‍ നോര്‍ത്ത് വഴി തിരിച്ചുവിട്ടിരിക്കുന്നതായി പിഡബ്ല്യൂഡി അസി. എഞ്ചിനീയര്‍ അറിയിച്ചു.
*ജില്ലയില്‍ കോവിഡ് രോഗബാധിതർ 200 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 246 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 452 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.…
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷൻ ഇടുക്കി ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്പ പരിചയപ്പെടുത്തലും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനവും പദ്ധതികളുടെ പരിചയപ്പെടുത്തലും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍…
കോട്ടയം: കട്ടപ്പന നഗരസഭാ പ്രദേശത്തും, സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ ഒരു മാസമായി കോവിഡ് 19 വ്യാപന തോത് ഉയര്‍ന്ന നിരക്കില്‍ കാണപ്പെടുന്നതിനാല്‍ നഗരസഭയുടെയും, താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23ന് രാവിലെ 10.30…
ഇടുക്കി ജില്ലയില്‍ 302 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് രോഗബാധിതർ 300 കവിയുന്നത്. 129 പേർ കോവിഡ് രോഗ മുക്തി നേടിയിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;…
ഇടുക്കി: അംഗ പരിമിതർക്ക് അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സാ സഹായം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു . അംഗപരിമിതയായ വ്യക്തികള്‍ക്ക് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങള്‍, അസുഖങ്ങള്‍ എന്നിവയുടെ ചികിത്സാ…
ഇടുക്കി: ഗ്രാമീണ വികസനം സംബന്ധിച്ച പാര്‍ലമെന്റ് സമിതിയുടെ സന്ദര്‍ശനം മൂന്നാറിന് വ്യത്യസ്ത അനുഭവമായി. ഗ്രാമീണ മേഖലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും ഫണ്ടിന്റെയും നടത്തിപ്പും വിനിയോഗവും അവലോകനം ചെയ്യുന്നതിനാണ് പ്രതാപ് റാവു ജാദവിന്റെ നേതൃത്വത്തിലുള്ള സമിതിയിലെ 31…
ജില്ലയില്‍ കോവിഡ് രോഗബാധിതര്‍ 300 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 336 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും…
പിന്നോക്ക ജില്ലയെന്ന പേരുദോഷത്തില്‍ നിന്ന് ഇടുക്കിയെ മോചിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 52 ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷന്‍മാരുടെയും സെകട്ടറിമാരുടെയും വാര്‍ഷിക പദ്ധതി…
ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 100 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 130 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 130 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 3…