വിജിലന്‍സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവല്‍ക്കരണസെമിനാര്‍ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ് നിര്‍വഹിച്ചു. നാടിനെ അഴിമതി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്…
രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രേത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍കാലിക ഒഴിവിലേക്ക് നവംബര്‍ 11 ന് രാവിലെ 11ന് രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യു…
ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. 2022-23, 2023-24 വര്‍ഷങ്ങളിലായി 27.2 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് ഭരണാനുമതി ഉത്തരവ് നല്കുകയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്.…
സംസ്ഥാനത്തെ ഏറ്റവും മികച്ച ശുചിത്വനഗരമായി തൊടുപുഴ നഗരം മാറുമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മാലിന്യസംസ്‌കരണം, ശുചിത്വമേഖല എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സില്‍ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരപരിധിയില്‍ മാലിന്യം…
തദ്ദേശസ്വയം ഭരണവകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും സംയുക്തമായി ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡേ കാമ്പയ്നും ബോധവല്‍ക്കരണ ക്ലാസും അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ പരിപാടി ഉദ്ഘാടനം…
ആയുര്‍വേദമെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും അംഗീകൃതസംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദദിനപരിപാടികള്‍ സംഘടിപ്പിക്കും. ആയുര്‍വേദദിനമായ നവംബര്‍ 10 ന് വിവിധ ആയുര്‍വേദവിഭാഗങ്ങള്‍ ഒരുമിച്ച് പൊതു പരിപാടി നടത്തും. ആയുര്‍വേദപ്രചരണം എല്ലാ…
തൊടുപുഴ നഗരസഭ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു. നഗരസഭ ഓഫീസിനു മുന്‍വശം മുതല്‍ മുവാറ്റുപുഴ റോഡില്‍ നഗരസഭ അതിര്‍ത്തി വരെയും റോഡിന്റെ ഇരുഭാഗങ്ങളിലും അനധികൃതമായി സ്ഥാപിച്ചവയാണ് ആരോഗ്യസ്‌ക്വാഡിന്റെ നേതൃത്വത്തില്‍…
മലയാളദിനത്തോടനുബന്ധിച്ച് ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭരണാഭാഷ മലയാളമായതിൽ നാം അഭിമാനിക്കേണ്ടതുണ്ടെന്നും വായനയിലൂടെ കൂടുതൽ ഭാഷാബോധം നേടണമെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ…
മാലിന്യമുക്തം നവകേരളം കാമ്പയ്‌ന്റെ ഭാഗമായി ശിശുദിനത്തില്‍ ( നവംബര്‍ 14) ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ആലോചനയോഗത്തിലാണ് തീരുമാനം. ഹരിതസഭയിലും…
കേരളത്തിന്റെ മിസ്റ്റി കാമ്പസായ മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് ഇനി സമ്പൂര്‍ണ്ണ ചെസ് സാക്ഷരകാമ്പസ്. ഔദ്യോഗികപ്രഖ്യാപനം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ്മ നടത്തി. ചെസ് സാക്ഷരകലാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രൗണ്ടില്‍ വലിയ ചെസ് ബോര്‍ഡ്…