ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജലബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നീരുറവ് നീര്‍ത്തടാധിഷ്ടിതപദ്ധതിക്ക് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്…
വി എസ് എസ് സി യില്‍ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഇതിലേക്ക് ഇടുക്കി ജില്ലാ സൈനികക്ഷേമഓഫീസില്‍ തൊഴില്‍ രജിസ്ട്രേഷന്‍ ഉള്ള വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈറ്റ്…
മലയാളദിനത്തോടനുബന്ധിച്ച് നടത്തുന്ന ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നാളെ (നവംബര്‍ 1) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. സബ് കളക്ടര്‍ ഡോ.…
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച ദൗത്യസംഘം കളക്ടറുടെ ചേമ്പറിൽ അവലോകനയോഗം ചേർന്നു. വിവിധ വില്ലേജുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. സമയബന്ധിത ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ…
അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ളവർക്ക് മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടര്‍ സമർപ്പിക്കാം . ടെണ്ടര്‍ നവംബര്‍ 2 ന് ഉച്ചയ്ക്ക് 1…
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളായ ടോട്ടല്‍ സ്‌റ്റേഷന്‍, ഓട്ടോ കാഡ് 2ഡി& 3ഡി, ബേസിഗ് ഇലക്ട്രിക്കല്‍ & പ്ലംബിംഗ്, ആര്‍ക്ക് & ഗ്യാസ്…
നെടുംകണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ആവശ്യമായിവരുന്ന വിവിധ തരത്തിലുള്ള യുഎസ്ജി സ്‌കാനിംഗുകള്‍ ചുരുങ്ങിയ നിരക്കില്‍ ചെയ്ത് നൽകുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സ്‌കാനിംഗുകള്‍, അവയുടെ നിരക്ക് എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ക്വട്ടേഷനുകള്‍ സമർപ്പിക്കാം .…
ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയുടെ ഉപയോഗത്തിനായി ജില്ലയിലെ മുട്ടം, കരിങ്കുന്നം, മണക്കാട്, കുടയത്തൂര്‍, ഇടവെട്ടി, ആലക്കോട്, അറക്കുളം, പഞ്ചായത്തുകളിലും ജില്ലയിലെ വിവിധ വയോജന സ്ഥാപനങ്ങളിലേയും പാലിയേറ്റീവ് പരിചരണങ്ങള്‍ക്കും ഗൃഹ സന്ദര്‍ശനങ്ങള്‍ക്കുമായി വാഹനം ആവശ്യമുണ്ട്. 2023…
പീരുമേട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ തമിഴ് മീഡിയം സ്‌കൂളില്‍ 2023-24 അധ്യായന വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലിംഗില്‍ പരിചയ സമ്പന്നരും സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് അല്ലെങ്കില്‍ സോഷ്യോളജി വിഷയങ്ങളില്‍…