സര്‍ക്കാര്‍, എയ്ഡഡ് സ്‌ക്കൂളുകളിലെ 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി/ഇബിസി/ഇഡബ്യൂഎസ് വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിഎം- വൈഎഎസ്എവിഐ ,ഒബിസി, ഇബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 25 വരെ നീട്ടി . egrantz.kerala.gov.in,…

തൊഴിലാളികൾ ,തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് 'പി എഫ് നിങ്ങളുടെ അരികെ' 27ന് നടക്കും. പീരുമേട് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന…

ജില്ലയിലെ മൃഗസംരക്ഷണ , ക്ഷീര , മത്സ്യകൃഷി മേഖലകളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്…

ചെറുതോണിയിൽ രണ്ട് വർഷങ്ങൾക്കുള്ളിൽ മിനി ഫുഡ് പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് . ഇതിനായി പത്ത് ഏക്കർ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി. കേരളത്തിൽ ആകെ…

സാധാരണക്കാരന് എന്നും ആശ്രയമായ സഹകരണ മേഖല കേരളത്തിന്റെ നിലനിൽപിന് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . തങ്കമണി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകാരി സംഗമവും ജനകീയ നിക്ഷേപ കാമ്പയിനും ഉദ്ഘാടനം…

പൊതുവിതരണരംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കെ സ്റ്റോറുകൾ വഴിയൊരുക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ. ജനകീയ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. പീരുമേട് താലൂക്കിലെ മൂന്ന് റേഷൻ കടകൾകൂടി കെ സ്റ്റോറുകളാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, പുരുഷ അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 18 ന് രാവിലെ…

ഇടുക്കി മെഡിക്കല്‍ കോളേജിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വൃൂ ഒക്‌ടോബര്‍ 18 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ആഫീസില്‍ നടക്കും. ബിഎസ്‌സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്, കേരളാ നഴ്‌സിംഗ്…

ജനകീയ പങ്കാളിത്തത്തോടെ വിജയകരമാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനുമായി നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടക്കുന്ന നവകേരള സദസ് ജനകീയ പങ്കാളിത്തത്തോടെ വിജയകരമാക്കണമെന്ന്…

കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയില്‍ 4ജി കണക്ടിവിറ്റി ലഭ്യമാകുന്നു. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച് ബി എസ് എൻ എൽ ആണ് സേവനം നൽകുന്നത്. ഒരുക്കങ്ങൾ…