അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങൾ തിങ്കളാഴ്ച്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി…
അടിമാലി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പണി പൂര്‍ത്തീകരിച്ച അക്കാദമി ബ്ലോക്ക രണ്ടിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 27 ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി…
വാഗമണ്ണിന്റെ അഞ്ച് പ്രവേശന കവാടങ്ങളിലും രാവും പകലും പ്രവര്‍ത്തിക്കുന്ന ഹരിതചെക്ക് പോസ്റ്റുകളും കാവല്‍ക്കാരെയും നിയമിച്ച് സൗന്ദര്യവും സുരക്ഷയും ഉറപ്പാക്കിയായിരിക്കും വാഗമണ്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. പ്ലാസ്റ്റിക്കും കുപ്പിയും കടലാസ്സും തുടങ്ങി വാഗമണ്ണിന്റെ മനോഹര ഭൂപ്രകൃതിയ്ക്ക്…
സംസ്ഥാനത്തെ ആദ്യത്തേതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹരിത ചെക്ക്‌പോസ്റ്റുകളാണ് വാഗമണ്ണിലേത്. ഏലപ്പാറ ടൗണ്‍, വട്ടപ്പതാല്‍, പുള്ളിക്കാനം, വാഗമണ്‍ (വഴിക്കടവ്), ചെമ്മണ്ണ് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളോടനുബന്ധിച്ചാണ് അഞ്ച് ഗ്രീന്‍ കൗണ്ടറുകളും. പ്രമുഖ ടൂറിസം പോയിന്റുകളായ…
ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗ്രാമീണാന്തരീക്ഷത്തില്‍ വിശ്രമിക്കുന്നതിനും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുമായാണ് വിനോദ സഞ്ചാര വകുപ്പ് 4 കോടി 98 ലക്ഷം രൂപ മുടക്കി അരുവിക്കുഴി ടൂറിസം…
ഇടുക്കി ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികളാണ് 14 ജില്ലകളിലായി നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി…
പള്ളിവാസല്‍ എക്‌സറ്റന്‍ഷന്‍ പദ്ധതിക്ക് പുനരാരംഭം; വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം നിര്‍വഹിച്ചു പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി പുനരാരംഭിച്ചു. പദ്ധതിയുടെ ഭാഗമായ ജനറേറ്റിംഗ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ…
കേരളത്തിന്റെ പവര്‍ഹൗസായ ഇടുക്കിയില്‍ നടപ്പാക്കുന്ന ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് കുതിക്കുന്നു. 24 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണ് ചിന്നാറില്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായ 3.2 കിലോമീറ്റര്‍ വരുന്ന ടണല്‍…
ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയായി. അഡ്വ.…
ഇടുക്കി : ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ് ജോലികള്‍ക്കുമായി നിയോഗിക്കപ്പെടുന്ന റെവന്യു ഫീല്‍ഡ് ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക ജാക്കറ്റ് നല്‍കി. ഇതിന്റെ വിതരണം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഇടുക്കി തഹസീല്‍ദാര്‍…