കട്ടപ്പന ഗവ.കോളേജില്‍ പുതുതായി നിര്‍മ്മിച്ച ലൈബ്രറി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവ ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും സര്‍ക്കാര്‍ ഒരുക്കി നല്കുന്നതിലൂടെ കലാലയങ്ങള്‍ ഉന്നത നിലവാരത്തിലേയ്ക്ക് എത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…
ഇടുക്കി ജില്ലയിൽ 49 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 28 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗികളുടെ എണ്ണം…
പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പോലീസിന്റെ ഡോഗ്‌സ്‌ക്വാഡിലെ ഡോണ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായയാണ്. കഴിഞ്ഞ 22ന് തൃശൂര്‍ പോലീസ്…
അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ പണിപൂര്‍ത്തികരിച്ച അക്കാദമിക് ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു…
ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്- II (എസ്.സി/എസ്.റ്റി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) കാറ്റഗറി നമ്പര്‍ 553/2015) തസ്തികയുടെ സ്വീകര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 30ന് കേരള പബ്ലിക് സര്‍വ്വീസ്…
ഇടുക്കി: പൊന്മുടി ചേലച്ചുവട് നിവാസികളുടെ ദീര്‍ഘകാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ചേലച്ചുവട് കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനപ്രതിനിധികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് കുടിവെള്ള…
മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകൾക്കു പുതിയ കെട്ടിടങ്ങള്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കേരളാ പോലീസ്…
ഇടുക്കി ജില്ലയിൽ 79 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗികളുടെ എണ്ണം…
*ജില്ലയിൽ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 152 പേർക്ക്* ഇടുക്കി ജില്ലയിൽ 152 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കേസുകൾ പഞ്ചായത്ത്…
ഇടുക്കി ജില്ലയിൽ 201 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട് ചെയ്യുന്നത്. കേസുകൾ പഞ്ചായത്ത് തിരിച് അടിമാലി 8 ആലക്കോട്…