രണ്ട് വര്‍ഷത്തിനുള്ളില്‍ കാലിത്തീറ്റ വിപണിയുടെ പകുതി കേരള ഫീഡ്സിനു സ്വന്തമാകും: മുഖ്യമന്ത്രി  അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയുടെ പകുതിയും കേരള ഫീഡ്സിന്‍റെ വിഹിതമായി മാറുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു. തൊടുപുഴയിലെ അരിക്കുഴയില്‍…

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നദികളെ ശുദ്ധമാക്കി സുരക്ഷിതമായി നിലനിര്‍ത്താനും പരിപാലിക്കാനും വേണ്ടിയുള്ള സംയുക്ത ജനകീയ സംരംഭവും പ്രവര്‍ത്തനങ്ങളുമായി പുഴ പുനരുജ്ജീവനത്തിന് തുടക്കമായി. ഹരിത കേരള മിഷന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ്…

ഇടുക്കി: ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തും ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് ഗ്രാമപഞ്ചായത്തില്‍ പണം അടക്കുന്നതിനായി പി ഒ എസ് മെഷീന്‍  സ്ഥാപിച്ചു.  പരിപാടിയുടെ ഉദ്ഘാടനം ആദ്യ ഇടപാട് നടത്തിക്കൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലാലച്ചന്‍ ജോസഫ് നിര്‍വഹിച്ചു.…

ഇടുക്കി: മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലാ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം  മന്ത്രി എം.എം.മണി നിര്‍വഹിച്ചു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിധിപ്പിക്കുന്നതിനായി കൂടുതല്‍ തുക അനുവദിക്കുകുമെന്ന് മന്ത്രി പറഞ്ഞു. തൊടുപുഴ…

പൊതുജനങ്ങള്‍ക്കും പരിശീലനാവസരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേനയുടെ നിലയ തലത്തിലുള്ള പ്രവര്‍ത്തനം മൂലമറ്റം അഗ്‌നിരക്ഷാലയത്തില്‍ ആരംഭിച്ചു. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റ് അപകടങ്ങളിലും സേനയോടൊപ്പം…

അടിമാലി ഒന്നാംക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് നവീകരിച്ച പോലീസ് കാന്റീൻ അനക്‌സിന്റെ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ലഘുഭക്ഷണശാലയായി തുടക്കം കുറിച്ച കാന്റീൻ ആളുകളുടെ ആവശ്യപ്രകാരം വിപുലീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി കാൻറീനിന്റെ…

ഇടുക്കി: മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ലോക മണ്ണ് ദിനം ആചരിച്ചു. വണ്ണപ്പുറം സര്‍വീസ് സഹകരണ…

ഇടുക്കി: സ്നേഹിതാ കോളിംഗ് ബെല്‍ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളെ സന്ദര്‍ശിച്ചു. കേരള ഹൈകോടതി ജഡ്ജി നിസാര്‍ അഹമ്മദ്, മുട്ടം ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റി സബ് ജഡ്ജ്…

ഇടുക്കി: പൈനാവ് ഏകലവ്യ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  അറിവിന്റെയും വിനോദത്തിന്റെയും പുത്തനനുഭവമായി ആവിഷ്‌കാര്‍ ടീം നേതൃത്വം നല്‍കിയ ദ്വിദിന ക്യാമ്പ് . എന്‍ ഐ ടി  കോഴിക്കോടിന്റെ ടെക്‌നോ മാനേജ്‌മെന്റ് ഫെസ്റ്റായ…

മണക്കാട്  ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മ്മം ചിറ്റൂര്‍ ഗവ.എല്‍.പി. സ്‌കൂളില്‍ നടന്നു. താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു.…