ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി ഇടുക്കി: ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി.…
സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെടുന്നവരുമായ യുവജന വിഭാഗത്തിന്റെ ശാക്തീകരണത്തിന് നേതൃത്വം നൽകുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ കുമളി…
ഇടുക്കി: ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെ സംഘടിപ്പിച്ച ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ വേദി ഭിന്നശേഷി ശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. നെടുംകണ്ടം പഞ്ചായത്തു കമ്യുണിറ്റി ഹാളില്‍…
അഖിലേന്ത്യ സഹകരണ വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ നടന്ന സഹകരണ ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കട്ടപ്പന സെന്റ് ജോർജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കാളികളായി. മയിലാട്ടം, കുംഭകുടം, കരകാട്ടം, കാവടി,ബാന്റുമേളം, ചെണ്ടമേളം…
ഇടുക്കി ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന ശില്‍പശാല നടത്തി. തൊടുപുഴ ജില്ലാ ആശുപത്രി സെമിനാര്‍ ഹാളില്‍ നടത്തിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍…
ഇടുക്കി: കട്ടപ്പന നഗരസഭയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന് തുടക്കമായി. യുവജനങ്ങളുടെ സർഗ്ഗശേഷിയെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ ബോർഡും കട്ടപ്പന നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം 2019 നഗരസഭാ…
ഇടുക്കി: ജില്ലയില്‍ പോക്‌സൊ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടത്തിയ പോക്‌സൊ അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ഗ്രാമസഭ മുതല്‍ ഗ്രാമ ബ്ലോക്ക് ജില്ലാതലത്തില്‍ മുന്നു…
അഞ്ചു വര്‍ഷത്തിനിടെ 2 കോടിയുടെ വില്‍പ്പന മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ആദിവാസി കോളനികളില്‍ നിന്നു കൊണ്ടുവരുന്ന പരമ്പരാഗത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍ക്കാനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലയെന്ന ഓപ്പണ്‍ മാര്‍ക്കറ്റ് അഞ്ചുവര്‍ഷത്തിനിടെ നടത്തിയത് രണ്ടു…
ശിലായുഗ കാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന മറയൂരില്‍ മുനിയറകളുടെ സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ വകുപ്പുകളും സംഘടനകളും വിദ്യാര്‍ത്ഥികളും കൈകോര്‍ത്തു.മറയൂര്‍ അഞ്ചുനാട്ടിലെ മുനിയറകളുടെ പരിസര പ്രദേശങ്ങളിലെ കാടു വെട്ടിത്തെളിച്ചുള്ള പ്രവര്‍ത്തനമാണ് കൂട്ടായി നടത്തിയത്. ദേവികുളം ജനമൈത്രി…
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും പഞ്ചായത്ത് വക സ്ഥലത്തിന്റെ ഉടമസ്ഥാവകാശരേഖ കൈമാറലും നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്…