ഇടുക്കി: കേരള സർക്കാരിന്റെ ലൈഫ് ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽപെടുത്തി നിർമാണം പൂർത്തിയാക്കിയ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും  താക്കോൽ ദാനം കോടിക്കുളം സെന്റ് ആൻസ് പള്ളി പാരിഷ് ഹാളിൽ നടന്ന …

ഇടുക്കി: ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ സംസ്ഥാനതല സാംസ്‌കാരികോത്സവം ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍ അധ്യക്ഷത…

 ഇടുക്കി: ശിശു ദിന ആഘോഷങ്ങളോടനുബന്ധിച്ചുള്ള ജില്ലാതല കലോത്സവം വാഴത്തോപ്പ് എച്ച്.ആര്‍.സി.ഹാള്‍ കേന്ദ്രീകരിച്ചുളള ആറു  വേദികളില്‍ നടന്നു. ജില്ലയിലെ  സ്‌കൂളുകളില്‍ നിന്നും 150 തോളം  മത്സരാര്‍ത്ഥികളാണ്   പ്രസംഗം, സാഹിത്യം, സംഗീതം, ചിത്രരചന, മോണോആക്ട്, ദേശഭക്തി…

ഇടുക്കി: ജില്ലയില്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ട് അവ നേരിടുന്നതിന് കൂടുതല്‍ ഫലപ്രദമായ ഏകോപന സംവിധാനം രൂപീകരിക്കുന്നതിനു തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം കളക്ടറേറ്റ്…

ഇടുക്കി: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ  ആധുനികരീതിയിൽ നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെയും  സോളാർപാനൽ പദ്ധതിയുടെയും പ്രവർത്തനോദ്ഘാടനം നടന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ്‌ സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.…

ഇടുക്കി: പട്ടയഭൂമിയില്‍ വച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ഉടമസ്ഥര്‍ക്ക് നല്‍കുന്നതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. ഇത് സംബന്ധിച്ച് വനം,…

ഇടുക്കി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമ്പുഷ്ട കേരളം പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ സന്ദേശവും വഹിച്ചുള്ള പോഷണ്‍ എക്സ്പ്രസിന് കട്ടപ്പനയിൽ സ്വീകരണം നൽകി. പരിപാടിയുടെ…

ഇടുക്കി: തുലാവര്‍ഷം ശക്തിപ്പെടുകയും അണക്കെട്ടിലേക്കൊഴുകിയെത്തുന്ന ജലത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്തതോടെ ഹൈഡല്‍ ടൂറിസത്തിന് കീഴിലുള്ള കുണ്ടള അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു്. ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയിലെത്തിയ സാഹചര്യത്തില്‍ അണക്കെട്ടിന്റെ 5 ഷട്ടറുകളില്‍ ഒരു ഷട്ടര്‍…

 ഇടുക്കി: മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക പദ്ധതിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വിതരണത്തിന്റെ ഉദ്ഘാടനം പൈനാവ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടത്തി. വാഴത്തോപ്പ് മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി  വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്‍് റിന്‍സി…

ഇടുക്കി: ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പടണമെന്നും ഹൈക്കോടതി  ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം.മറയൂര്‍ - കോവില്‍ക്കടവ് ജയമാത സ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗോത്രവര്‍ഗ പാര്‍ലമെന്റ്…