ഇടുക്കി ചിറകുള്ള വിസ്മയങ്ങളുടെ പറുദീസയെന്ന് പക്ഷി-ശലഭ-തുമ്പി സര്‍വ്വെ. തിരുവിതാംകൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയും സംസ്ഥാന വനം വന്യ ജീവി വകുപ്പും സംയുക്തമായി ഇടുക്കി വന്യജീവി സങ്കേതത്തില്‍ നടത്തിയ നാലു ദിവസത്തെ സര്‍വ്വെയിലാണ്  നയനാനന്ദ വിസ്മയങ്ങളുടെ…

 ഇടുക്കി: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി അടിമാലി ട്രാഫിക് പോലീസ് യൂണിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അടിമാലി ടൗണിലും വിവിധ പ്രദേശങ്ങളിലും ശുചീകരണ പ്രവത്തനങ്ങള്‍ സംഘടിപ്പിച്ചു.അടിമാലി സബ് ഇന്‍സ്പെക്ടര്‍ എസ് ശിവലാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം…

 ഇടുക്കി: പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും തരം തിരിച്ച് ശേഖരിച്ച്, ആവശ്യമായ സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറി, വിനോദ സഞ്ചാരികളെയും ചെറുകിട കച്ചവടക്കാരെയും ബോധവത്ക്കരിച്ച് വാഗമണ്ണിനെ മിടുക്കിയാക്കി ഒറ്റത്തവണ മെഗാശുചീകരണ പരിപാടി ശ്രദ്ധേയമായി. ഗാന്ധിജയന്തി…

 ഇടുക്കി: വഴികാട്ടാന്‍ വാഗമണ്‍ -ഏകദിന മെഗാ  ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ചേർന്ന യോഗത്തിൽ വച്ച് പീരുമേട് എം.എൽ എ ഇ.എസ് ബിജിമോള്‍ ഗാന്ധിജയന്തി വാരാഘോഷവും ഒറ്റത്തവണ…

സമ്പൂര്‍ണ ഹരിതവിദ്യാലയ പ്രഖ്യാപനം 2020 നവംബര്‍ 17 ന് ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള, കൃഷിവകുപ്പ് എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹരിതോത്സവം 2019-20 പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

ഇടുക്കി: മുരിക്കാശ്ശേരി പാവനാത്മ കോളേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും സ്റ്റാളുകള്‍ ഒരുക്കി. വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടാണ് സ്റ്റാളുകളുടെ പ്രവര്‍ത്തനം. വകുപ്പുകളില്‍ നിന്ന്…

ഇടുക്കി: 2019 ലോക ടൂറിസംദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 'നിറക്കൂട്ട്' ചിത്രകലാ ക്യാമ്പും ചിത്രപ്രര്‍ദശനവും ചെറുതോണിയില്‍ സംഘടിപ്പിച്ചു. പോലീസ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചിത്രകലാക്യാമ്പില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍…

ഇടുക്കി: വഴികാട്ടാന്‍ വാഗമണ്‍ ഏകദിന മെഗാ  ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമാകും. ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30 ന് വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ത്രിതല…

ഇടുക്കി: ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ മാറ്റത്തിന്റെ ജനകീയ മുഖമെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കട്ടപ്പന പ്രസ്‌ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാല കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കു ശരിയായ രീതിയില്‍ ആനുകൂല്യങ്ങളും അവകാശങ്ങളും…

ഇടുക്കി:  മുരിക്കാശേരിയില്‍ നടക്കുന്ന നാഷണല്‍ ക്ലസ്സിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യഷിപ്പില്‍ 43കിലോഗ്രാം സബ്ജൂനിയര്‍ വനിതാ വിഭാഗത്തില്‍ തമിഴ്നാടിന്റെ മിനിമതി സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. കഴിഞ്ഞ വര്‍ഷം നേടിയ 85 കിലോഗ്രാം ദേശീയ റെക്കോര്‍ഡാണ് 91കിലോഗ്രാം ഉയര്‍ത്തി…