ഇടുക്കി: മുരിക്കാശ്ശേരിയില്‍ നടക്കുന്ന നാഷണല്‍ ക്ലാസ്സിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ മത്സര ഇനങ്ങള്‍ രാവിലെ മുതല്‍ ആരംഭിച്ചു. മുരിക്കാശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ മൂന്നു വേദികളില്‍ ആയി നടക്കുന്ന മത്സര ഇനങ്ങളില്‍ ഇരുന്നൂറോളം…
മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടക്കുന്ന ദേശിയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായി സംഘടിപ്പിച്ച വർണ ശബളമായ വിളംബര ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 800 ഓളം പവർലിഫ്റ്റിംഗ് കായിക താരങ്ങളും വാത്തിക്കുടി …
ഇടുക്കിയുടെ കായിക മേഖലക്ക് കരുത്തേകി ദേശീയ പവർലിഫ്ററ്റിംഗ് ചാമ്പ്യൻഷിപ്പിന് മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ പ്രൗഡോജ്ജല തുടക്കം. വൈദ്യുതി മന്ത്രി എം എം മണി ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യം കായിക രംഗത്ത് കൂടുതൽ…
ഇടുക്കി: അരിയാഹാരം മലയാളിക്ക് ഒഴിച്ചുകൂടാനാകാത്തതാണ് പ്രത്യേകിച്ച് ചോറ്. ഉണ്ണുന്ന ചോറിന് നന്ദികാണിക്കാനും മലയാളിക്ക് മടിയില്ല. അതുകൊണ്ടു തന്നെ നെല്ലിന്റെ ജന്മദിനമായ കന്നിമാസത്തിലെ മകം നക്ഷത്രത്തിൽ പുതുതലമുറയ്ക്ക് നെല്ലിന്റെ മഹത്വം പകർന്ന് നല്കിയും നാടൻപാട്ടിന്റെ ഈണത്തിന്…
ഇടുക്കി: നെല്‍കൃഷി ദിനാഘോഷങ്ങളുടെ ഭാഗമായി പാടത്ത് വിത്തെറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. നെല്‍കൃഷി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പാഠമൊന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു തോക്കുപാറ സര്‍ക്കാര്‍…
ഇടുക്കി: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുളമാവ് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍…
ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രദര്‍ശനം ജനശ്രദ്ധ ആകര്‍ഷിച്ചു. വിവിധയിനം നാടന്‍ നെല്ലിനങ്ങളും നെല്‍കൃഷിക്കായുള്ള ഉപകരണങ്ങളും നെല്ലുല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി നടത്തിയ പ്രദര്‍ശനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍…
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ അഴിച്ചുപണി അഭിനന്ദനാര്‍ഭഹമാണെന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ വരെയും ഫലപ്രദമായതും കാര്യക്ഷമവുമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന് കൊണ്ട് വരാന്‍ സാധിച്ചിരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.…
വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തി. വളര്‍ന്നുവരുന്ന പുതുതലമുറക്ക് രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനവും പ്രക്രിയകളും എളുപ്പത്തില്‍ മനസ്സിലാക്കുംവിധമായിരുന്നു സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തിയത്.വിദ്യാലയത്തിലെ മൂന്ന്…
ഇടുക്കി: ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ ഇന്നാരംഭിക്കും. 800ലധികം പുരുഷ വനിതാ കായികതാരങ്ങള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്നവര്‍ ഈ വര്‍ഷം ഡിസംബറില്‍ കസാഖിസ്താനില്‍ നടക്കുന്ന ഏഷ്യന്‍…