ഇടുക്കി ജില്ലയിലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന പ്രധാന റോഡുകളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ മീന്‍മുട്ടി, ചേരി, കുയിലിമല എ.ആര്‍ ക്യാമ്പിന് സമീപം എന്നിവിടങ്ങളിലെ റോഡിനുണ്ടായ നാശനഷ്ടങ്ങള്‍ കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ട് സന്ദര്‍ശിച്ചു…
പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ജലസംഭരണിയുടെ ജലവിതാനം പരമാവധി ജലനിരപ്പായ 1599.59 ല്‍ എത്തുമ്പോള്‍ ഷട്ടര്‍ തുറന്ന് അധികജലം ആര്‍.എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അതിനാല്‍ മാട്ടുപെട്ടി ഡാമിന്റെ…
ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനം ജി്ല്ലയില്‍ പ്രവര്‍ത്തിക്കുന്ന 17 ദുരിതാശ്വാസ ക്യാമ്പുകളെയും സജീവമാക്കുന്നു. കാലവര്‍ഷ കെടുതി, ചെറുതോണി ഡാം തുറന്നത് എന്നിവയെ തുടര്‍ന്നാണ് ഇടുക്കി, ദേവികുളം താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ആകെ…
ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് കൂടുതൽ സഹായം നല്കുമെന്ന് അടിമാലിയിൽ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് ശേഷം മന്ത്രി കെ.രാജു പറഞ്ഞു. എട്ടുമുറിയിൽ മണ്ണിടിച്ചിലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹസൻകുട്ടിയെ മന്ത്രി സന്ദർശിച്ചു. മണ്ണിടിച്ചിലുണ്ടായ വിവിധ പ്രദേശങ്ങളും…
ജില്ലയിൽ മഴക്കെടുതിയും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെകുറിച്ചും ഇടുക്കി ഡാം തുറന്നതിനുശേഷമുളള സ്ഥിതിയെ കുറിച്ചും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, വനം വകുപ്പ് മന്ത്രി കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പന ഗവ.കോളേജിൽ…
ഇടുക്കിയിൽ ഹോട്ടൽ പ്ലം ജൂഡിയിൽ കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള മുഴവൻ പേരേയും രക്ഷപെടുത്തി. 227 പേരാണ് ഇവിടെ കുടുങ്ങിയിരുന്നത്. ഇതിൽ 22 പേർ വിദേശ വിനോദ സഞ്ചാരികളും 32 പേർ ഇന്ത്യയിൽ…
പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങി കിടന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി മൂന്നാറിലെ കെറ്റി ഡി സിമന്ദിരത്തില്‍ എത്തിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മലയിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെയാണ് പുറംലോകവുമായി ബന്ധമില്ലാതെ ഇവര്‍ റിസോര്‍ട്ടില്‍ അകപ്പെട്ടത്.മുതിര്‍ന്നവരും കുട്ടികളും…
മുഖ്യന്ത്രി പിണറായി വിജയൻ, വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ, ജില്ലാ കളക്ടർ ജീവൻ ബാബു.കെ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം ആഴ്ചകൾ…
രാവിലെ ഏഴു മണിക്ക് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇപ്പോള്‍ മൂന്നുഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം തുറന്ന് 125 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഡാം തുറന്നതിനുശേഷമുള്ള ചെറുതോണിയിലെയും വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെയും…
ഇടുക്കി താലൂക്കില്‍ അഞ്ച് ക്യാമ്പുകള്‍ ആണ് തുറന്നത്. കൊന്നത്തടി വില്ലേജില്‍ മൂന്ന് ക്യാമ്പുകളാണ് ഉള്ളത്. പണിക്കന്‍കുടി ജി.എല്‍.പി.എസില്‍ മൂന്ന് കുടുംബങ്ങളിലായി 9 പേരും, പന്നിയാര്‍കുട്ടി എല്‍.പി.എസില്‍ 9 കുടുംബങ്ങളിലായി 30 ആള്‍ക്കാരും മുള്ളരിക്കുടി ജി.എല്‍.പി.എസില്‍…
