വനിതാ ശിശു വികസന വകുപ്പിന്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്കായുള്ള 'സൈക്കോ സോഷ്യല്‍ കെയര്‍ ഫോര്‍ ഫ്‌ളഡ് അഫക്റ്റഡ് ' എന്ന പരിപാടിയുടെ ഭാഗമായി അവബോധ രൂപീകരണ ശില്പശാല സംഘടിപ്പിച്ചു.…

വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയില്‍  ഉരുള്‍പൊട്ടിയ മേഖലകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന് സഹായഹസ്തവുമായി വഴിത്തല ശാന്തിഗിരി കോളേജ് വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നു. തുടര്‍ച്ചയായ ചെറുതും വലുതുമായ 37 ഉരുള്‍പൊട്ടലുകളാണ് മേത്തൊട്ടി പ്രദേശങ്ങളില്‍ ഉണ്ടായത്. പടിഞ്ഞാറന്‍ മേത്തൊട്ടിയില്‍ 19…

ഒരാഴ്ചയായി കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവന്ന ദുരിതാശ്വാസ ക്യാമ്പിന് സമാപനം. 15-ാം തീയതി ആരംഭിച്ച ക്യാമ്പില്‍ 220 കുടുംബങ്ങളില്‍ നിന്നായി 692 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാലാവസ്ഥ അനുകൂലമായതോടെ ഭുരിഭാഗം…

മലയിടിച്ചിലും ഉരുള്‍പൊട്ടലുംമൂലം തകര്‍ന്ന അടിമാലി രാജക്കാട് റോഡിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു. റോഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പന്നിയാര്‍കുട്ടി, കത്തിപ്പാറ മേഖലകളിലാണ് റോഡുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നത്. കത്തിപ്പാറയില്‍ പൂര്‍ണമായും തകര്‍ന്നുപോയ റോഡിന് സമാന്തരമായി പുതിയപാതയുടെ…

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഇരട്ടയാര്‍ മേഖലയില്‍ ആര്‍മിയുടെയും ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസിയുടെയും പ്രവര്‍ത്തനം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുന്നു. അപകടഭീഷണി നേരിടുന്ന 180 വീടുകളിലെ കുടുംബാംഗങ്ങളെയാണ് ഇവരുടെ നേതൃത്വത്തില്‍ ഇരട്ടയാറിലെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിയത്.…

കട്ടപ്പനയിലെ ബേസ് ക്യാമ്പില്‍ മുഴുവന്‍ സമയവും കര്‍മ്മ നിരതരായി ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ടീം  സേവനം കാഴ്ച വയ്ക്കുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനിന്നിരുന്ന സ്ഥലത്തുനിന്നും ക്യാപിലെത്തിച്ചശേഷം ഹൃദയാഘാതം വന്ന അറുപതുകാരനും ബി.പി കൂടി…

ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജില്ലയിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, ഊര്‍ജവകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗള്‍ എന്നിവരടങ്ങിയ സംഘം…

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെ.എസ് ആര്‍ ടി സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനര്‍ജനിക്കുന്നു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട്…

 ഇടുക്കി ജില്ലയിലെ അഞ്ചു താലൂക്കുകളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍  10630 കുടുംബങ്ങളിലെ 33,835 പേരാണ് കഴിയുന്നത്. ഇതില്‍ 13,366 പേര്‍ പുരുഷന്‍മാരും 14,083 പേര്‍ സ്ത്രീകളും 6386 പേര്‍ 18 വയസ്സില്‍ താഴെയുള്ളവരുമാണ്. ഏറ്റവും കൂടുതല്‍…

ഇടുക്കി:  മഴക്കെടുതിയില്‍  താമസ യോഗ്യമല്ലാതായ വീടുകള്‍ നന്നാക്കി താമസ യോഗ്യമാക്കുന്ന നിന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി   സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താത്പര്യമുള്ള പ്‌ളംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങിയവര്‍ അടുത്തുള്ള പഞ്ചായത്ത് സെക്രട്ടറിമാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍…