പ്രളയകാലത്ത് എല്ലാം മറന്ന് കേരളത്തെ സഹായിച്ച ലോകത്തെ ആദരിക്കുന്നതിനായി ഇടുക്കിയിൽ നിന്നും ഒരു ബിഗ് സല്യൂട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ സാംസ്കാരിക, സന്നദ്ധ സംഘടനകൾ ,വിദ്യാഭ്യാസ…
ഇടുക്കി: മഹാത്മജിയുടെ 150-ാം ജന്മ വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികവും പ്രമാണിച്ച് കോളേജ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും…
വിവാഹ ചിലവ് ചുരുക്കി ലാഭിച്ച 50,000 രൂപയാണ് കരാറുകാരനായ തൊടുപുഴ മണക്കാട് കുളങ്ങരക്കുന്നേല്‍ മനുചന്ദ്രന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയാണ് മനുവിനെ ഈ സല്‍കൃത്യത്തിന് പ്രേരിപ്പിച്ചത്. വധു…
ഇളം ദേശം ബ്ലോക്കിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ സര്‍വേജോലി പൂര്‍ത്തിയാക്കിയതിന് മുട്ടം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളെജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം ലക്ചറര്‍ സെലിന്‍ ഭാസ്‌കറിന് 26,000 രൂപയാണ് ലഭിച്ചത്. പള്ളിയിലേക്ക് നേര്‍ച്ചയായി ഈ തുക…
കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി തൊടുപുഴ ബ്ലോക്കില്‍ നിന്ന് സമാഹരിച്ച 81,83, 833 രൂപ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കൈമാറി. ജില്ലയിലെ തകര്‍ന്ന റോഡുകള്‍ മാത്രം പുനര്‍നിര്‍മിക്കുന്നതിനായി…
ഇളംദേശം ബ്ലോക്കില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 42,19, 680 രൂപയാണ് സമാഹരിച്ചത്. തുക ബ്ലോക്ക് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന …
കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ കെ എസ് ആര്‍ ടി സി സബ് ഡിപ്പോയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഓഫീസ് തുറന്നു. വെള്ളയാംകുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ എസ് ആര്‍ ടി സി സബ് ഡിപ്പോ കഴിഞ്ഞ…
കട്ടപ്പന ഗവ. ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ എട്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ . ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും…
കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലകുടിയില്‍ സഹായ ഹസ്തവുമായി മൂന്നാര്‍ ജനമൈത്രി പോലീസ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് അസോസിയേഷന്റെയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെയും മൂന്നാര്‍ ജനമൈത്രി പോലീന്റെയും …
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലാടിസ്ഥാനത്തിലുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞു. ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസനിധി സമാഹരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടേറ്റില്‍ ചേര്‍ന്ന വകുപ്പുതല…
