ഇടുക്കി: കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കാണാന്‍ തെലങ്കാനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപ സംഭാവന നല്‍കി. കേരളത്തില്‍ ആറ് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ തെലങ്കാന കൊരട്ട്‌ല ആനന്ദ്‌നഗറിലെ നവജ്യോതി ഇംഗ്ലീഷ്…

ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതല്‍ പ്രളയക്കെടുതിയുണ്ടായ 18 ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തദ്ദേശഭരണ സ്ഥാപനം, പ്ലാനിംഗ്, ജനകീയാസൂത്രണം, ഹരിതകേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാപഞ്ചായത്തുഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി, ആവാസ…

ഇടുക്കി: ലോക മാനസികാരോഗ്യദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ വഴിത്തല ശാന്തിഗിരി  കോളേജും മുട്ടം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. വൈകിട്ടു 3 മണിക്ക് ഗാന്ധി സ്‌ക്വയറില്‍…

പ്രളയക്കെടുതിക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിബന്ധനകളില്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് മാറ്റം വരുത്തണമെന്ന് ഇടുക്കി ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാരിേേനാട് അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതരായ എല്ലാവര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കാന്‍ ഇത്…

പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും കേരളത്തിന്‌ കൈത്താങ്ങായ ലോക ജനതയോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി തൊടുപുഴയിൽ സംഘടിപ്പിക്കുന്ന ബിഗ് സല്യൂട്ട് പരിപാടിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ലോക നടപ്പുദിനം, വിനോദ സഞ്ചാര ദിനം എന്നിവയുടെ ഭാഗമായി ഇടുക്കി…

ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സൂര്യനെല്ലി കൊളുക്കുമലയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രക്കും കൊളുക്കുമലയിലെ നീലക്കുറിഞ്ഞി ഉദ്യാനം കാണുന്നതിനുമുള്ള സൗകര്യം ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കുന്നു.  തൊടുപുഴ- ചീയപ്പാറ വെള്ളച്ചാട്ടം- വാളറ…

ഇടുക്കി: സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ കേരള നിയമസഭയുടെ പരിസ്ഥിതി  സംബന്ധിച്ച സമിതി ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.  സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍  നിയമസഭാ സമിതി തയ്യാറാക്കുന്ന…

ഇടുക്കി വണ്ടന്‍മേട് പുറ്റടി സി എച്ച് സി യില്‍ ആധുനിക സജ്ജീകരണങ്ങളോടെ ദന്തല്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ദന്തല്‍ പരിശോധനയ്ക്കായി മൊബൈല്‍ എക്‌സറേ യൂണിറ്റടക്കം അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 9…

ഇടുക്കി: മലയാള ഭാഷയില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍തഥികളെ മുന്‍നിരയിലെത്തിക്കാനും മികച്ച വായനക്കാരും എഴുത്തുകാരുമാക്കി മാറ്റുവാനും അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന മലയാളത്തിളക്കം പരിപാടിക്ക് കാല്‍വരിമൗണ്ട് മേഘമല റിസോര്‍ട്ടില്‍ തുടക്കമായി. സമഗ്ര ശിക്ഷാ അഭിയാന്‍ ഇടുക്കി ജില്ലയുടെ…

പ്രളയകാലത്ത് എല്ലാം മറന്ന് കേരളത്തെ സഹായിച്ച ലോകത്തെ ആദരിക്കുന്നതിനായി  ഇടുക്കിയിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ സാംസ്കാരിക, സന്നദ്ധ സംഘടനകൾ ,വിദ്യാഭ്യാസ…