സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലുള്ള മാപ്പത്തോണ്‍ കേരള പ്രക്രിയയിലൂടെ ജില്ലയില്‍ 17 പഞ്ചായത്തുകളിലെ നീര്‍ച്ചാലുകള്‍ പുനര്‍ജീവന പാതയില്‍. ഉപഗ്രഹ ചിത്രങ്ങളുടെ നേരിട്ടുള്ള ദര്‍ശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണമായി കണ്ടെത്തി മാപ്പ്…
കണ്ണൂർ ജില്ലയില്‍ സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന 'പത്താമുദയം' പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി…
മണ്ണിന്റെ ഗുണമേന്മറിയാനുള്ള പരിശോധന ഫലത്തിന് ആഴ്ചകൾ കാത്തിരുന്ന് മുഷിഞ്ഞ പഴയ കാലത്തെ നമുക്ക് മറക്കാം. മണ്ണിന്റെ ഗുണദോഷങ്ങൾ വിരല്‍ത്തുമ്പിലൂടെ മിനിറ്റുകള്‍ കൊണ്ടറിയാനുള്ള ആപ്ലിക്കേഷന്‍ സംവിധാനം തയ്യാറായി കഴിഞ്ഞു. . മണ്ണ് പര്യവേഷണ കേന്ദ്രവും കൃഷി…
കല്യാശ്ശേരി മണ്ഡലത്തിലെ നാല് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3.68 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. കണ്ണപുരം - ഇടക്കേപ്പുറം - പാറയിൽമുക്ക് ജനകീയ വായനശാല അയോത്ത്…
കെ വി സുമേഷ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം കെ.വി സുമേഷ് എംഎല്‍എ നിര്‍വ്വഹിച്ചു. ഘട്ടംഘട്ടമായി മണ്ഡലത്തിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആംബുലന്‍സ്…
കലക്ടറേറ്റിലെ ഓഫീസുകളിലെ മാലിന്യ പരിപാലനം ശാസ്ത്രീയവും കൂടുതല്‍ കാര്യക്ഷമവുമാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ അടിയന്തര ഇടപെടലുകള്‍ സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിർദേശം.…
ഉദ്ഘാടനം 24ന് ദേവസ്വം മന്ത്രി നിര്‍വ്വഹിക്കും കണ്ണൂര്‍ താണയില്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ താണയിലെ പഴയ ഹോസ്റ്റലിനു സമീപമാണ്…
2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കണ്ണൂർ ജില്ലയിലെ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത് 5481 കോടി രൂപ. കാർഷിക മേഖലയിൽ 1898 കോടിയും എം എസ് എം ഇ മേഖലയിൽ 1124 കോടി രൂപയും…
ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി ധർമ്മടം, കല്യാശ്ശേരി മണ്ഡലങ്ങളിലെ പ്രവൃത്തി ഭൂരിഭാഗം പൂർത്തിയായതായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ . ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…
വിമാനം തട്ടിക്കൊണ്ടുപോയാൽ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ നടത്തി. കൊച്ചി-മുംബൈ വിമാനം രണ്ടു പേർ തട്ടിക്കൊണ്ടുപോയി അവരുടെ ആവശ്യപ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുന്നതായും അതിലെ മുഴുവൻ…
