കണ്ണൂർ:ജില്ലയില്‍ ബുധനാഴ്ച (ഡിസംബർ 30) 242 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.  221 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ആറ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും  10 പേര്‍…

കണ്ണൂർ: ജില്ലയില്‍  തിങ്കളാഴ്ച (ഡിസംബര്‍ 28) 103 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 95 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിവരും ഒരാള്‍ വിദേശ നിന്നെത്തിയതും അഞ്ച് പേര്‍…

ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ്. ലഹരി വസ്തുക്കളുടെ വിപണനം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജില്ലാതല…

കണ്ണൂര്‍: കൊവിഡ് വാക്‌സിന്‍ ലഭ്യമായാലുടന്‍ വിതരണത്തിനുളള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. വാക്‌സിനേഷന്റെ വിവിധ മേഖലകളിലുളള  പരിശീലന പരിപാടിയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു.…

കണ്ണൂര്‍:ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗവും പന്ന്യന്നൂര്‍ ഡിവിഷനിലെ പ്രതിനിധിയുമായ  ഇ വിജയന്‍ മാസ്റ്റര്‍ക്ക് ജില്ലാ കലക്ടര്‍ ടി വി…

കണ്ണൂർ: അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ കെ ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി  കലക്ടറേറ്റില്‍ നടന്ന ഇആര്‍ഒമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബർ 21)  159 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 150 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും നാല്…

കണ്ണൂര്‍ കോര്‍പറേഷനില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോര്‍പറേഷന്‍ അങ്കണത്തില്‍ പ്രത്യേകമൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുതിര്‍ന്ന അംഗമായ…

ജില്ലയില്‍ ഞായറാഴ്ച (ഡിസംബർ 20) 292 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും അഞ്ച് പേര്‍…

ജില്ലയില്‍ ശനിയാഴ്ച (ഡിസംബർ 19) 268 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 253 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും എട്ട് പേര്‍…