കണ്ണൂർ: വോട്ടര്‍പട്ടികയിലെ രേഖപ്പെടുത്തലുകള്‍ പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിനായി നടപ്പാക്കുന്ന ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇ വി പി) നവംബര്‍ 18ന് അവസാനിക്കും.  വോട്ടര്‍പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലുമുള്ള തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള അവസരം  ഉപയോഗിക്കാത്ത മുഴുവന്‍ വോട്ടര്‍മാരും…

കണ്ണൂർ: കൂത്തുപറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാര്‍ക്കറ്റ്, കുനിയില്‍പാലം, പാലത്തിന്‍കര, ചക്കരമുക്ക്, ആലക്കണ്ടി, കോ ഓപ്പറേറ്റീവ് ബാങ്ക് ഭാഗങ്ങളില്‍  നവംബര്‍ ഒമ്പതിന` രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.…

കണ്ണൂർ: പയ്യന്നൂരിലെ പഴയ പോലീസ് സ്റ്റേഷനില്‍ ആരംഭിക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ ഭാഗമായി പയ്യന്നൂരിലും പരിസരങ്ങളിലുമായി നടന്ന സര്‍വേയില്‍ ഇരുന്നൂറോളം പുരാവസ്തുക്കള്‍ ശേഖരിച്ചു. ഒളിവിലായിരുന്ന കാലത്ത് പി കൃഷ്ണപ്പിള്ള ശയിച്ചിരുന്ന പത്തായം, ചീനഭരണികള്‍ വിവിധ…

കണ്ണൂർ: കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈസ്റ്റ് കതിരൂര്‍, യുവചേതന, ബ്രഹ്മാവ് മുക്ക്, കതിരൂര്‍ക്കാവ്, പാട്യം സൊസൈറ്റി എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ ഏഴ്) രാവിലെ എട്ട് മണി മുതല്‍ മൂന്ന് മണി വരെ…

ലോകമാണ് മലയാളികളുടെ നാട്, ഒന്നിപ്പിക്കുന്നത് ഭാഷ: എം മുകുന്ദന്‍ കണ്ണൂർ: ലോകമാണ് മലയാളികളുടെ നാടെന്നും അവരെ ഒന്നിപ്പിക്കുന്നത് ഭാഷയാണെന്നും എഴുത്തുകാരന്‍ എം മുകുന്ദന്‍. മാതൃഭാഷയില്‍ നിന്നുകൊണ്ടുമാത്രമെ ഏതൊരാള്‍ക്കും സ്വത്വം നിലനിര്‍ത്താനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

അനാഥമാക്കപ്പെടുന്ന ചരിത്രങ്ങളെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി. കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഗാന്ധി സ്മൃതി മ്യൂസിയവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ മ്യൂസിയം ശിൽപ്പശാലയും സർവ്വെയും ഉദ്ഘാടനം…

മത്സ്യബന്ധനത്തിനിടെ മഹ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ട് കടലില്‍ വീണ് കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ രാത്രിയായതോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തെരച്ചില്‍ രാവിലെ വീണ്ടും തുടരും. ആയിക്കരയില്‍ നിന്ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ ആദികടലായി…

കണ്ണൂർ ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വിവരശേഖരണത്തിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലെ എസ്ടി പ്രൊമോട്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. ജില്ലയിലെ ആദിവാസി…

കാര്‍ഷിക മേഖലയുടെ മുന്നോട്ട് പോക്കിന് യന്ത്രവല്‍ക്കരണം അനിവാര്യം: കെ വി സുമേഷ് കണ്ണൂർ: കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണം പ്രോത്സാഹിക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയെ തരിശ് രഹിത മേഖലയാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ…

40 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ ഒരുങ്ങുന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് ഇതുമായി ബന്ധപ്പെട്ട്…