ഡിപിആര്‍ തയ്യാറായി; നിര്‍മാണം ഉടന്‍ ആരംഭിക്കും കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചന്തപ്പുരയില്‍ തെയ്യത്തിനായി ഒരുങ്ങുന്നത് അത്യാധുനിക രീതിയിലുള്ള മനോഹര മ്യൂസിയമാണെന്ന് തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തെയ്യം മ്യൂസിയത്തിന്റെ ഡിപിആറിനെ അധികരിച്ച് മേഖലയിലെ…

മുണ്ടേരി സ്‌കൂളിന് ഗെയില്‍ അനുവദിച്ച 1.84 കോടിയുടെ ധാരണപത്രം കൈമാറി പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന് ഇടപെടുമെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. മുണ്ടേരി ഗവ.…

പ്രളയ ബാധിതരുടെ കണ്ണീരൊപ്പാന്‍ ചിത്ര സാന്ത്വനവുമായി ഒരു കൂട്ടം ചിത്രകാരന്മാര്‍. കേരള ചിത്രകലാ പരിഷത്ത് കണ്ണൂരിന്റെ ആഭിമുഖ്യത്തിലാണ് സഞ്ചരിക്കുന്ന ചിത്രച്ചന്തയുമായി ചിത്രകാരന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. പരിപാടിയുടെ ഫ്ളാഗ് ഓഫ് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ ടി…

കണ്ണൂർ: സാമൂഹ്യ സേവന രംഗത്ത് യുവാക്കളുടെ കൂട്ടായ്മയുണ്ടാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ഏകോപിച്ച പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. നെഹ്രു യുവ കേന്ദ്ര (എന്‍ വൈ കെ) ജില്ലാ…

കണ്ണൂർ: നവീകരിച്ച മട്ടന്നൂര്‍ ഹാന്റക്സ് ഷോറൂമിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ഷോറൂമില്‍ ഓണം റിബേറ്റ് വില്‍പ്പനക്കായി കൈത്തറി വസ്ത്രങ്ങളുടെ പുത്തന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഓത്തോടനുബന്ധിച്ച് മികച്ച റിബേറ്റും…

കണ്ണൂർ: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല ഖാദി ഓണം മേളയുടെ ഭാഗമായി സജ്ജീകരിച്ച സില്‍ക്ക് സാരി പവലിയന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.…

കണ്ണൂർ: ഉയര്‍ന്ന വിദ്യാഭ്യാസവും സാങ്കേതിക വിദ്യയില്‍ മികച്ച അറിവുമുള്ള ഒട്ടേറെപ്പേര്‍ ഇപ്പോള്‍ പോലീസ് സേനയിലുണ്ടെന്നും ഇവരില്‍ കുറ്റാന്വേഷണത്തില്‍ പ്രത്യേക താല്‍പര്യവുമുള്ളവരെ ക്രൈംബ്രാഞ്ചില്‍ നിശ്ചിത കാലയളവിലേക്ക് നിയോഗിക്കാന്‍  സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈബ്രാഞ്ച്…

കണ്ണൂർ: അനാമികക്ക് അത് മാന്ത്രിക നിമിഷമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലേക്ക് കുഞ്ഞ് സമ്പാദ്യം ഏല്‍പ്പിക്കുമ്പോള്‍ അവള്‍ക്ക് ഏറെ അഭിമാനം തോന്നി. പഠിച്ചുവരുന്ന മാന്ത്രിക വിദ്യ പ്രദര്‍ശിപ്പിച്ചതിലൂടെ ലഭിച്ച ചെറിയ തുക സ്വരൂപിച്ച്…

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിലെ തുകയും ജീവനക്കാരുടെയും അംഗങ്ങളുടെയും സംഭാവനയും ചേര്‍ത്താണ് ഒരു കോടി രൂപ നല്‍കിയത്.…

കണ്ണൂർ: കാനാമ്പുഴ അതിജീവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാനാമ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടത് മേഖലയില്‍ ഇത്തവണത്തെ വെള്ളപ്പൊക്കം രൂക്ഷമായതിനുള്ള കാരണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെന്ന് മന്ത്രി…