പയ്യന്നൂരില്‍ ഗാന്ധി സ്മാരക സ്വാതന്ത്ര്യ സമര മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു…
പാല്‍ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് കടക്കുകയാണെന്ന് ടി.വി രാജേഷ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നാലു പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഹരിത കേരളം പദ്ധതിയെന്നും ഭക്ഷ്യ സ്വയംപര്യാപ്തത തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും…
ലൈഫ് ഭവന പദ്ധതി പ്രകാരം പെരിങ്ങോം- വയക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മടക്കാംപൊയിലില്‍ നിര്‍മ്മിക്കുന്ന സ്നേഹഭവനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി നളിനി നിര്‍വഹിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വീടുകളാണ്…
പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പും മാലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘവും സംഘടിപ്പിച്ച പാല്‍ ഗുണ നിലവാര ബോധവത്കരണ പരിപാടി മാലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി അശോകന്‍…
ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഗവ. ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം മേയര്‍ ഇ.പി ലത നിര്‍വഹിച്ചു. പഠനത്തിനൊപ്പം വിദ്യാര്‍ഥികളുടെ കായികക്ഷമത ശക്തിപ്പെടുത്തുന്നതിനുള്ള ഈ പദ്ധതി…
ജില്ലാ സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച വായനപക്ഷാചാരണവും പുരാരേഖാ പ്രദര്‍ശനവും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്ലാവര്‍ക്കും സാക്ഷരതയും അറിവും ഉറപ്പവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഈ പരിപാടിക്ക് തുടക്കം…
കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച സംസ്ഥാന ബാലച്ചിത്ര രചന മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നര്‍വഹിച്ചു. ജില്ലാതലങ്ങളില്‍ ജനറല്‍ വിഭാഗത്തിലും പ്രത്യേക വിഭാഗത്തിലും നടത്തിയ ചിത്രരചനാ മല്‍സരങ്ങളില്‍…
രാജ്യത്തിന് തന്നെ മാതൃകയാവുന്ന വിനോദസഞ്ചാര പദ്ധതിയാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസമെന്ന് ജെയിംസ് മാത്യു എം എല്‍ എ. പദ്ധതി നടപ്പിലാക്കുന്നതിലൂടെ പുഴകള്‍ക്കോ മറ്റ് പ്രകൃതി സമ്പത്തിനോ യാതൊരു കോട്ടവും തട്ടില്ലെന്നും 'സീറോ…
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് അര്‍ഹതയുള്ള പട്ടികജാതി യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍…
വയോജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ജില്ലാ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത…
