സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിധവാ ദിനാചരണം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി.ടി. റംല ഉദ്ഘാടനം…

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കും അവഗണനയ്ക്കുമെതിരായ ബോധവല്‍ക്കരണ പരിപാടികളുമായി ഭാഗമായി സാമൂഹ്യനീതിവകുപ്പ് വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. കാള്‍ടെക്‌സ് ജംഗ്ഷനില്‍ എ.ഡി.എം ഇ മുഹമ്മദ് യൂസുഫ് ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നടന്ന…

ഉത്തര മലബാറിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകുന്ന മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പും ഉത്തരവാദിത്വടൂറിസം മിഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ പ്രാദേശികവികസന സാധ്യതകള്‍ ചര്‍ച്ച ചെയ്തു. മാടായി കോ ഓപ്പറേറ്റീവ് റൂറല്‍…

മനുഷ്യന്റെ മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യം സംരക്ഷിക്കാനും, ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും യോഗയിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. സംസ്ഥാന ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വി.കെ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ: വനിതാ…

ജില്ലയിൽ ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പു പദ്ധതിയുടെ 24-ാം ഘട്ടം ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിർവ്വഹിച്ചു. പ്രതിരോധ വാക്‌സിന്റെ…

ഇരിക്കൂര്‍ ഗവ. ആശുപത്രിയുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി നസീര്‍ നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സി.വി.എന്‍ യാസിറ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ മിഷനില്‍ നിന്നുള്ള…

ഭക്ഷ്യവിളകളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടണം:  കൃഷിമന്ത്രി  കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ തരിശായി കിടക്കുന്ന കൈപ്പാട് പ്രദേശങ്ങളിൽ കതിര് വിളയിക്കാനുള്ള കൃഷി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതിക്ക് ഔദ്യോഗികമായ തുടക്കം. ഏഴോം കോട്ടക്കീലിൽ കൃഷി മന്ത്രി…

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കാര്‍ഷിക വിഭവങ്ങള്‍ മികച്ച ലാഭം ലഭിക്കുന്ന രീതിയില്‍ ബ്രാന്റുകളായി മാര്‍ക്കറ്റിലെത്തിക്കാന്‍ സംവിധാനമൊരുക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ആത്മ കണ്ണൂരും സംയുക്തമായി അയ്യന്‍കുന്ന് പഞ്ചായത്തില്‍…

  ആധുനിക സര്‍വേ പരിശീല കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ആന്തൂരില്‍ പുതുതായി നിര്‍മിച്ച ആധുനിക സര്‍വേ പരിശീല…

സന്നദ്ധ രക്തദാന ക്യാമ്പും ഉപഹാര വിതരണവും നടന്നു 'രക്തം ദാനം ചെയ്യൂ, ജീവൻ പങ്കുവെയ്ക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ ശ്രീനാരായണ കോളേജിൽ ലോകരക്തദാതൃദിനം ആചരിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…