കാസർഗോഡ്: ജില്ലയിൽ കോവിഡ്-19 വാക്സിനേഷൻ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തല ഇന്റർ സെക്ടർ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേരുന്നു. സെപ്റ്റംബർ 29 ന് രാവിലെ 11 ന് മധൂർ, മഞ്ചേശ്വരം, ഉച്ചയ്ക്ക് 2.30 ന്…

കാസർഗോഡ്: സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി…

കാസര്‍കോട്: ജില്ലയില 283 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 357 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2837 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 518 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12864…

കാസർകോട്: സർക്കാറിന്റെ നൂറുദിന പദ്ധതികളിൽ ഉൾപ്പെടുത്തി കാസർകോട് വികസന പാക്കേജിലൂടെ ആരോഗ്യ മേഖലയിൽ പൂർത്തീകരിച്ചത് 7.13 കോടി രൂപയുടെ പദ്ധതികൾ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സി.എസ്.എസ്.ഡിയും കേന്ദ്രീകൃത ഓക്സിജൻ പ്ലാന്റും ഒന്നര കോടി രൂപ…

കാസർഗോഡ്: അഞ്ചിൽ അധികം കോവിഡ് ആക്ടീവ് കേസുകളുള്ള കോടോം-ബേളൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് എരളാൽ ട്രൈബൽ കോളനി, ബളാൽ പഞ്ചായത്തിലെ 11-ാം വാർഡ് വാഴയിൽ ട്രൈബർ കോളനി എന്നീ പ്രദേശങ്ങൾകൂടി ഒക്ടോബർ ഒന്നുവരെ മൈക്രോ…

കാസർഗോഡ്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ച് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന…

കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പിൽ പ്രവർത്തിച്ചുവന്ന 73ാം നമ്പർ റേഷൻ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ വിഷയത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 25) ഉച്ച ഒരു മണിക്ക് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത്…

കാസർകോട്: ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ഒമ്പത് മാസം കൊണ്ട് 18 വയസ്സിന് മുകളിലുള്ള എല്ലാ വിഭാഗത്തിലുമായി 94.47 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ…

കാസര്‍കോട്: കാസര്‍കോട് ജില്ലയില 246 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 347 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2916 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 518 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്…

കാസർഗോഡ്: മാഫിയ സംഘങ്ങള്‍ക്കെതിരെയും, മയക്കുമരുന്ന്, ചാരയക്കടത്ത് തുടങ്ങിയവക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നു ജില്ലയിലെ പോലീസ് ഓഫീസര്‍മാരോട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ നടപടിയും, ജാഗ്രതയും ഉണ്ടാകണമെന്നും…