കാസർഗോഡ്: തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എം.എല്‍.എ മാരുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി ചിത്താരി സൗത്ത് ജി.എല്‍.പി.എസ്, പറക്കളായി, ജി.എല്‍.പി.എസ്, ചെറിയാക്കര ജി.എല്‍.പി.എസ് സ്‌കൂളുകളിലേക്ക് ബസ് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ അഞ്ച് വരെ ടെന്‍ഡര്‍ സ്വീകരിക്കും.…

കാസര്‍കോട്: വികസനപാക്കേജ് ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് ജനറലാശുപത്രിയില്‍ നിര്‍മ്മിക്കുന്ന മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കെ.ഡി.പി. സ്‌പെഷല്‍ ഓഫീസര്‍ ഇ.പി.…

കാസർഗോഡ്: മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക,് അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് പഞ്ചായത്ത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കേരള പഞ്ചായത്ത് രാജ് ചട്ടം 219 കെ, 219 എന്‍, 219 ഡി പ്രകാരവും പോലീസ്…

കാസർഗോഡ്: അമൃതം ന്യൂട്രി മിക്സ് ഗുണനിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് 13 ന്യൂട്രിമിക്സ് യൂണിറ്റ് പ്രതിനിധികളുടേയും ജില്ലയിലെ മുഴവന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടേയും യോഗം ചേര്‍ന്നു. ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക്…

കാസർഗോഡ്: പൊതുജനങ്ങളോടുള്ള പോലീസുകാരുടെ സമീപനത്തില്‍ മാറ്റം വരുത്തണോയെന്ന് പരിശോധിക്കുമെന്നും എല്ലാ വിഭാഗം ആളുകളുമായി മാന്യമായി ഇടപെടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി വൈ.അനില്‍കാന്ത് പറഞ്ഞു. കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് പരാതി…

കാസർഗോഡ്: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേരള പോലീസിന്റെ പിങ്ക് പോലീസ് പ്രൊട്ടക്ഷൻ പദ്ധതിക്ക് കാസർകോട് ജില്ലയിൽ തുടക്കമായി. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ, സൈബർ ലോകത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന…

കാസർഗോഡ്: മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. അഭിമുഖം…

കാസർഗോഡ്: വിദ്യാനഗര്‍ 110 കെ.വി. സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25ന് രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണിവരെ ചെമ്മനാട്, കാസര്‍കോട്, സിവില്‍ സ്റ്റേഷന്‍, മീപ്പുഗിരി, കെല്‍, ബദിയടുക്ക, മൊഗ്രാല്‍, കിന്‍ഫ്ര,…

കാസർഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ അഞ്ച് ഗ്രാമപഞ്ചായത്ത് പരിധിയിലും കാഞ്ഞങ്ങാട് നഗരസഭ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിലെ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പഠനമുറി…

കാസര്‍കോട്: എല്‍.ബി.എസ്. എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് സെപ്റ്റംബര്‍ 27 ന് നടക്കാനിരുന്ന എഴുത്തു പരീക്ഷയും അഭിമുഖവും സെപ്റ്റംബര്‍ 28ന് രാവിലെ 10 മണിയിലേക്ക് മാറ്റി വെച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍…