കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജന്തുക്ഷേമ പ്രവര്‍ത്തന മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്‌കാരത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 നകം ചീഫ് വെറ്റിനറി ഓഫീസര്‍,…

കാസര്‍കോട്: കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ ചാവക്കാടന്‍ ഓറഞ്ച് കുറിയ ഇനം ഉള്‍പ്പടെ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ളവര്‍ സെപറ്റംബര്‍ 21, 23 തീയതികളില്‍ സ്ഥാപനത്തില്‍ നിന്ന്…

കാസര്‍കോട്: ഗവ.ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. https://www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും www.itikasaragod.kerala.gov.in, det.kerala.gov.in എന്ന വെബ്‌സെറ്റിലുള്ള ലിങ്കിലൂടെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്…

കാസര്‍കോട്: എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം 27 ന് രാവിലെ 10 ന് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബി.ടെക്, എം.ടെക് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം.…

കാസർഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക്തല വെറ്ററിനറി ക്ലീനിക്ക് പദ്ധതിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. വെറ്റിനറി സയന്‍സില്‍ ബിരുദവും വെറ്റിനറി…

കാസര്‍കോട് ജില്ലയില്‍ കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അസി. സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍: 222/ 2015) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2018 മാര്‍ച്ച് 14 ന് നിലവില്‍ വന്ന 2015/ 18/ DOB നമ്പര്‍…

കാസർഗോഡ്:കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക്തല വെറ്റിനറി ക്ലിനിക് പ്രൊജക്ട് പദ്ധതിയുടെ ആവശ്യത്തിലേക്കായി ആറ് മാസത്തേക്ക് ഓമ്‌നി വാന്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ന്…

കാസര്‍കോട്: ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്് കോളേജില്‍ ജീവനി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 22 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍…

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി ഡിവിഷന്‍ 2019-20 വര്‍ഷത്തെ 12-ാം പഞ്ചവത്സര പദ്ധതിയിലെ സിവില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക്…