കാസർഗോഡ്: ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്‌നേഹവീട്ടിലേക്ക് കൈമാറി. ഹരിത കേരളം മിഷനിലൂടെ ഹരിത ജയിലായി മാറിയ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ പൂര്‍ണ്ണമായും ജൈവ മാതൃകയിലാണ് കൃഷി നടപ്പിലാക്കിയത്.…

കാസര്‍കോട് ജില്ലയില്‍ 673 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 98 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 12370 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15685 പേര്‍ വീടുകളില്‍ 14882 പേരും സ്ഥാപനങ്ങളില്‍…

കാസർഗോഡ്:ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി പോലീസ്. ജില്ലയെ ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ മേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഓരോ സബ് ഡിവിഷന്റെയും ചുമതല ഓരോ ഡി വൈ എസ്…

കാസർഗോഡ്:ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ജാഗ്രത കൈവിട്ട് ജനങ്ങള്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമെല്ലാം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണ് ജില്ലയിലെ നല്ലൊരു വിഭാഗം ജനങ്ങളുമെന്നാണ് ദിനം പ്രതി ജില്ലയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന…

കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി പോലീസ്. ജില്ലയെ ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ മേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ഷനമാക്കും. ഓരോ സബ് ഡിവിഷന്റെയും ചുമതല ഓരോ ഡി വൈ…

കാസര്‍കോട് ജില്ലാ ഭാഗ്യക്കുറി ഓഫീസ്, കാഞ്ഞങ്ങാട് ഭാഗ്യക്കുറി സബ്ബ് ഓഫീസ് എന്നിവിടങ്ങളില്‍ എല്‍ഡി ക്ലര്‍ക്ക്, കാഷ്വല്‍ സ്വീപ്പര്‍ (പാര്‍ട്ട് ടൈം) ഒഴിവുകളിലേക്ക് മെയ് ഏഴിന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട്…

വെസ്റ്റ് എളേരി പഞ്ചായത്തിലെ നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അറ്റന്‍ഡര്‍, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് 11 ന് രാവിലെ 10.30 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0467…

ഉദുമ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ് (രണ്ട്), ക്ലീനിങ് സ്റ്റാഫ് (രണ്ട്), സെക്യൂരിറ്റി കം കെയര്‍ ടേക്കര്‍ (ഒന്ന്) എന്നീ തസ്തികകളില്‍…

കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി സ്ഥാപിക്കുന്ന ഒക്‌സിജന്‍ പ്ലാന്റിലേക്ക് നിയമനം നടത്തുന്നതിന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, പാരാമെഡിക്കല്‍ പരിജ്ഞാനമുള്ള വിമുക്തഭടന്മാരുടെ വിവരങ്ങള്‍ കേന്ദ്രീയ സൈനിക ബോര്‍ഡ് ശേഖരിക്കുന്നു. ബന്ധപ്പെട്ട യോഗ്യതയുള്ള വിമുക്തഭടന്മാര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 202021 വര്‍ഷം ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ 76498 കുടുംബങ്ങള്‍ 4766322 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു കുടുംബം ശരാശരി 63 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുകയും 23866…