കാസർഗോഡ്: മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ബോവിക്കാനം എയുപി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, ബാഡൂര്‍…
കാസർഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന് വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികള്‍ക്ക്് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ച് ടെലി റിഹാബ് സംവിധാനം ആരംഭിക്കുന്നു.…
196 പേര്‍ക്ക് രോഗമുക്തി കാസര്‍കോട്: ജില്ലയില്‍ 1158 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.2 ആണ്. ചികിത്സയിലുണ്ടായിരുന്ന 196 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 14243 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍…
കാസർഗോഡ്: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ റൂം ബളാല്‍ പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ…
കാസർഗോഡ്: കോവിഡ് ജാഗ്രതാ പ്രവര്‍ത്തനത്തനങ്ങളുടെ ഭാഗമായി നഗരസഭാ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ഹെല്‍പ് ഡെസ്‌കിന്റെ സേവനത്തിനായി…
കാസർഗോഡ്: ലോക് ഡൗണ്‍ നിലവില്‍ വന്നാല്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ പട്ടിണിയിലാകാതെ അവരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തുന്നതിന് ജില്ലാ ഭരണ സംവിധാനം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു…
കാസർഗോഡ്: സ്‌കോള്‍-കേരളയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡിസിഎ) ആറാം ബാച്ച് പ്രവേശന, പുനഃപ്രവേശന രജിസ്‌ട്രേഷന്‍ തീയതികള്‍ പിഴകൂടാതെ മെയ് 31…
കാസര്‍കോട്: നഗരസഭ വാര്‍ഷിക പദ്ധതിയിലെ വിവിധ വ്യക്തിഗത/ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 22 വരെ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഖേന മാത്രമേ സ്വീകരിക്കുവെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് നാലിന് പോലീസ് കേസെടുത്ത് പിഴ ഈടാക്കി. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ…
കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പെരിയ സി എച്ച് സിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് മൂന്നു മാസത്തേക്ക് ഓക്‌സിജന്‍ സ്വകര്യങ്ങളോട് കൂടി ഒരു ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് ആറിന്…