കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ഒന്നായ സാഫല്യം പദ്ധതി പ്രകാരം ഭവന ഭൂരഹിതരായ എന്‍ഡോസള്‍ഫാന്‍ ദുരതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും വീടുകള്‍…

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മുനമ്പ് കല്ലളി പെർളടുക്കം ആയംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു . പെർളടുക്കം ടൗണിൽ നടന്ന ചടങ്ങിൽ…

പെരിയയിലെ കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡോ.ബി.ആര്‍.അംബേദ്ക്കര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജമ്മു കാശ്മീരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ പെടുന്ന പനങ്ങാട് പാടശേഖരത്തില്‍ ' ഒരുമ കൃഷിക്കൂട്ടം' 2 ഏക്കര്‍ തരിശ് നിലത്തു നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം നടത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.…

സംസ്ഥാനത്ത് ഒന്നാസ്ഥാനം സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വലിയപറമ്പ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജില്ലയില്‍ തന്നെ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത്…

സ്വരാജ് ട്രോഫിയുമായി മുന്നില്‍ കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ചരിത്ര രേഖയില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്താവുന്നതാണ് ഈ…

മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സെമിനാര്‍ ഫെബ്രുവരി 17ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ ക്ഷേമ  വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം…

കാസര്‍കോട് ഗവ.കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസ്സായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. അഭിമുഖം ഫെബ്രുവരി 19ന്…

കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ സിറ്റിംഗിൽ ' നാല് പരാതികള്‍ പരിഗണിച്ചു. അതില്‍ രണ്ട് പുതിയ പരാതികളാണ്. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ കമ്മീഷന്‍…

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2024 - 2025 ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.അഷ്‌റഫ് അലിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഉല്പാദനം, സേവനം, പശ്ചാത്തല വികസനം എന്നിങ്ങനെ മേഖലകളായി തിരിച്ചാണ് പദ്ധതികള്‍ക്ക് തുക…