ചെമ്മനാട് ഗ്രാമ പഞ്ചായത്ത് 2024 - 25 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കളാണ് ബജറ്റ് അവതരിപ്പിച്ചത്. ഉത്പാദന മേഖലയ്ക്ക് 1,87,94,850 രൂപയും സേവന മേഖലയ്ക്ക് 18,71,98,263 രൂപയും…

2023-24 അദ്ധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് വിതരണം…

സ്ത്രീശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് 2023-24 വര്‍ഷത്തില്‍ ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തന…

കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഫെബ്രുവരി 12ന് നടത്താന്‍ സാധിക്കാതിരുന്ന ലേണേഴ്സ് ടെസ്റ്റ് ഫെബ്രുവരി 17ന് നടത്തുമെന്ന് കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 2793499.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അറിയാന്‍ ഐ.എസ്.ആര്‍.ഒ, വി.എസ്.എസ്.സി, കെ.എഫ്.ആര്‍.ഐ തുടങ്ങിയ100 ശാസ്ത്ര സ്റ്റാളുകള്‍. അതില്‍ സ്വകാര്യ സ്റ്റാളുകളും സ്റ്റാര്‍ട്ടപ്പുകളുമായി 10 സ്റ്റാളുകള്‍ ഉണ്ട്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളും വകുപ്പുകളുമാണ് സയന്‍സ് എക്സ്‌പോയില്‍…

കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ബി.ആര്‍.ഡി.സിക്ക് കൈമാറി. കോട്ടപ്പുറം ഹൌസ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ബി.ആര്‍.ഡി.സി യുടെ ആവശ്യം പരിഗണിച്ച് ഹോസ്ദുര്‍ഗ്ഗ്…

സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം ചേര്‍ന്നു. എ.ഡി.എം കെ.വി.ശ്രുതിയുടെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അല്‍ ഹിക്മ അറബി കോളേജ് ചെങ്കള അനുവദിച്ച പാസ്സ് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍…

പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായമഹാ അഭിയാന്റെ ഭാഗമായി പ്രത്യേക ദുര്‍ബലരായ ആദിവാസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന രേഖയായ ആധാര്‍കാര്‍ഡ് തയ്യാറാക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ പൈവളികെ പഞ്ചായത്തിലെ ഓട്ടത്തില കോളനിയില്‍ ആധാര്‍…

സമഗ്ര ശിക്ഷാ കേരളം രാഷ്ട്രീയ ആവിഷ്‌കര്‍ അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി യു.പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സയന്‍സ് ഫെസ്റ്റ് - സയന്‍സ് ക്വിസ് കുമ്പള ബ്ലോക്കില്‍ എ.ഇ.ഒ എം.ശശിധര ഉദ്ഘാടനം ചെയ്തു. യു.പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്…

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദുര്‍ഗ്ഗാ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം…