ജില്ലയിലെ ജലസ്രോതസ്സുകളുടെ ജലസമ്പത്തില്‍ ഗുരുതരമായ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിവിധ പുഴകള്‍, തോടുകള്‍, അരുവികള്‍ തുടങ്ങിയവയില്‍ വിവിധ വകുപ്പുകള്‍ നിര്‍മ്മിച്ചിട്ടുളള വി.സി.ബി കള്‍, ചെക്ക് ഡാമുകള്‍, റെഗുലേറ്ററുകള്‍, തടയണകള്‍ തുടങ്ങിയവയിലെ ഷട്ടറുകള്‍ അടിയന്തിരമായി താഴ്ത്താന്‍…

കോവിസ് ബാധിച്ച് മരിച്ചയാളുടെ ന്ധുവിന സര്‍ക്കാര്‍ പ്രഖ്യാപിച്ച 50000 രൂപ എക്‌സ് ഗ്രേഷ്യ ധനസഹായവും മരണപ്പെട്ടയാളുടെ ആശ്രിതരായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രഖ്യാപിച്ച 5000 രൂപ വീതം 36 മാസം നല്‍കുന്ന ധനസഹായവും ലഭിക്കുന്നതിന് ഇപ്പോള്‍…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ യു പി വിദ്യാര്‍ഥികള്‍ക്കായി ജനുവരി മൂന്നിന് രാവിലെ…

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊളളുന്ന ഷോര്‍ട്ട് ഫിലിമുകളാണ് നിര്‍മ്മിക്കേണ്ടത്. നാല്…

മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ആസ്ഥാന മന്ദിരം വൈദ്യുതീകരണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ്ങ് ബോര്‍ഡ് ലൈസന്‍സുള്ള പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാര്‍ക്ക് അപേക്ഷിക്കാം. അവസാന…

കേരള കാര്‍ഷിക സര്‍വ്വകലാശാല സുവര്‍ണ്ണ ജൂബിലിയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൈവകൃഷി ഉത്പാദന ഉപാധികള്‍ ഉണ്ടാക്കല്‍, കൂണ്‍കൃഷിയും…

പട്ടികജാതി വികസന വകുപ്പിന്റെ വെള്ളച്ചാലിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഡിസംബര്‍ 28 ന്…

പ്രൊബേഷന്‍ പക്ഷാചാരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ മഞ്ചേശ്വരം താലൂക്ക്തല പ്രൊബേഷന്‍ അവബോധപരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉണ്ണിക്കൃഷ്ണന്‍. കെ.ജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ്…

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധിയില്‍ വരുന്നതും കേരള ഷോപ്‌സ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കടകളും വാണിജ്യ സ്ഥാപനങ്ങളും ഡിസംബര്‍ 31 നകം 2022 വര്‍ഷത്തേക്കുളള രജിസ്‌ട്രേഷന്‍ പുതുക്കണം.…

രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ആശയങ്ങള്‍കൊണ്ടാണ് രാഷ്ട്രീയം വ്യക്തമാക്കേണ്ടതെന്നും അതിന് ആയുധങ്ങള്‍ ആവശ്യമില്ലെന്നും ആലപ്പുഴ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ…