വലിയപറമ്പ: പ്രശാന്ത സുന്ദരമായ വലിയപറമ്പ ഗ്രാമപഞ്ചായത്തിന് അനന്ത സാധ്യതകളാണ് ടൂറിസം മേഖലയിലടക്കം ഉള്ളതെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിൻ്റെ വികസനം സാധ്യമാക്കാൻ…

കുടുപ്പംകുഴി വി.സി ബി യും നടപ്പാലവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന ബദിയഡുക്ക പഞ്ചായത്തിനെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായി ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തുമെന്നും…

പശ്ചാത്തല വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പാലായി റഗുലേറ്റര്‍ കംബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി യാഥാര്‍ഥ്യമായതോടെ നീലേശ്വരത്തേയും…

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് സര്‍ക്കാറിന്റെ അഭിമാനകരമായ പദ്ധതിയുടെ പൂര്‍ത്തീകരണമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാലായി റഗു ലറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജലസേചനത്തിലൂടെ…

കാസര്‍കോട് ജില്ലയിലെ തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍…

ആഗോളീകരണത്തെ ചെറുക്കുന്ന ബദല്‍ മാര്‍ഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു…

പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഡിസംബര്‍ 26 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിയന്‍ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍…

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചികിത്സാ സേവനം നല്കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.…

ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് രാവിലെ 10 ന് വിദ്യാനഗറിലെ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്റെ കോടതി ഹാളില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് അദാലത്ത് നടക്കുക.…

ലേലം

December 23, 2021 0

കാഞ്ഞങ്ങാട് റെയ്ഞ്ചിനു കീഴിലെ മലയോര ഹൈവേ കടന്നു പോകുന്ന സ്ഥലങ്ങളില്‍ നിന്നും മുറിച്ച് മാറ്റിയ 16 സോഫ്റ്റ് വുഡ് മരങ്ങളില്‍ നിന്ന് ശേഖരിച്ച 33 കഷണം തടികളും വിറകും ഡിസംബര്‍ 24 ന് രാവിലെ…