ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ ജയില്‍ അന്തേവാസികളുടെ കൂട്ടായ്മയില്‍ നടത്തിയ കപ്പ കൃഷിയില്‍ മൂന്ന് ക്വിന്റല്‍ കപ്പ വിളവെടുത്തു. കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത…

ദേശീയ ഊര്‍ജ്ജ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ബഹുജന റാലിയും ഊര്‍ജ സംരക്ഷണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും പുലിക്കുന്ന് മുനിസിപ്പല്‍ വനിതാഭവന്‍…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. ഏഴ്…

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്റ്റാഫ് നേഴ്‌സ്മാര്‍ക്കുളള പാലിയേറ്റീവ് കെയര്‍ പരിശീലനത്തിലേക്ക് (ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ്ങ് - ബി.സി.സി.പി.എന്‍.) അപേക്ഷ ക്ഷണിച്ചു. ജി.എന്‍.എം./ബി.എസ്.സി. നഴിസിങ്ങ്…

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ 2020 -ലെ വയര്‍മാന്‍ പരീക്ഷയും പ്രായോഗിക പരീക്ഷയും വിജയിച്ചവര്‍ക്ക് ഡിസംബര്‍ 21 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447322432, 9020765843.

സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയ കേരള ഗ്രാന്‍ഡ് സൈക്കിള്‍ ടൂര്‍ ബേക്കല്‍ കോട്ട പരിസരത്ത് സമാപിച്ചു. ഡിസംബര്‍ നാലിന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിന്നും ഫ്‌ലാഗ് ഓഫ് ചെയ്ത…

ബാങ്ക് വായ്പയെടുത്ത് റവന്യു റിക്കവറി നേരിടുന്നവര്‍ക്കായി ഡിസംബര്‍ 22 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ബാങ്ക് ലോണ്‍ അദാലത്ത് സംഘടിപ്പിക്കും. ബാങ്ക് അധികൃതരുമായി നേരില്‍ സംസാരിച്ച് തുകയില്‍ ഇളവ് വരുത്തി റവന്യു റിക്കവികളില്‍ നിന്ന്…

പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിന്റെ മഹാത്മാ മോഡല്‍ ബഡ്‌സ് സ്‌കൂളില്‍ ഡ്രൈവറുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 17 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍. ഹെവി പാസഞ്ചര്‍ വാഹന ഡ്രൈവിങ്ങ് ലൈസന്‍സും സാധുവായ…

പുരുഷന്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിതാ സംരക്ഷണ ഓഫീസിന്റെയും വിധവാ സംരക്ഷണ പദ്ധതിയായ 'കൂട്ടിലൂടെ' പങ്കാളിയെ കണ്ടെത്താന്‍ പുരുഷന്മാര്‍ക്ക് അവസരം. പദ്ധതിയുടെ ഭാഗമായി വിധവകളെ വിവാഹം കഴിക്കാന്‍ താത്പര്യമുള്ള പുരുഷന്‍മാര്‍ക്ക് ഡിസംബര്‍…