കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 24 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 150 നു മുകളില്‍ ഇന്‍ഡെക്‌സ് മാര്‍ക്കുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഐ.ടി.ഐയില്‍ ഹാജരാവണം.
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍ മേള നിയുക്തി 2021, 2022 ജനുവരി എട്ടിന് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ www.jobfest.kerala.gov.in…
ജില്ലാ പഞ്ചായത്തിന്റെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിട്ടവര്‍ക്കുള്ള ജില്ലാതല കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ…
രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയായി പെരിയ തേജസ്വിനി ഹില്‍സില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്നു. രാഷ്ട്രപതി രാം…
കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുള്ള 40 ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ ലഭിക്കുന്നതിന് അപേക്ഷിക്കാം.ഡിസംബര്‍ 25 നകം നഗരസഭാ ഓഫിസില്‍ അപേക്ഷിക്കണം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വൈകല്യം തെളിയിക്കുന്ന…
ജില്ലയിലെ എല്ലാ മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്കായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും, മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഡിസംബര്‍ 22 ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ കാസര്‍കോട് പുതിയ സ്റ്റാന്‍ഡില്‍…
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി ജനറേറ്ററുകള്‍ സ്ഥാപിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 10 കെ.വി.എ. യും അതിനു മുകളിലും ശേഷിയുളള ജനറേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍…
രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥി കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാനം ഡിസംബര്‍ 21 ന് വൈകിട്ട് 3.30 ന് നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍…
ഡിസംബര്‍ 22 ന് വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്സാപ്പ് നമ്പറായ 9497928009 ലേക്കാണ് വീഡിയോ കോള്‍ വിളിച്ച്…
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പൊവ്വല്‍ വനിതാ അപ്പാരല്‍ പാര്‍ക്ക് കെട്ടിടത്തിലുള്ള മുറികള്‍ വനിതാ ഗ്രൂപ്പുകള്‍ക്കും, സംരംഭകരായ സ്ത്രീകള്‍ക്കും മാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31.