ലൈഫ്മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ വിട്ടുപോയ അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക അന്തിമമാക്കുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകരുടെ പട്ടിക kasaragodmunicipality.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും കാസര്‍കോട് നഗരസഭാ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു.…

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം ജില്ലയില്‍ പുരോഗമിക്കുന്നു. നിലവില്‍ ജില്ലയിലെ 544 വാര്‍ഡുകളില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം പൂര്‍ത്തിയായി. നവംബര്‍ 10നകം 232 വാര്‍ഡുകളില്‍ കൂടി ഗ്രൂപ്പുകള്‍ രൂപീകരിച്ച് മുഴുവന്‍ വാര്‍ഡുകളിലും…

കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുളള കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളായ ദുര്‍ഗ്ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗ്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നീലേശ്വരം എന്നീ കേന്ദ്രങ്ങളില്‍ 2021 മെയില്‍ നടന്ന…

ആരോഗ്യ മേഖലയിലെ മാറ്റങ്ങള്‍, വികസന നേട്ടങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, പുതിയ സംരംഭങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ആരോഗ്യകേരളം വാര്‍ത്താ പത്രികയുടെ ജില്ലാതല പ്രകാശനം നടത്തി. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ…

പരിശോധനക്കെത്തുന്നവര്‍ വളരെ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നതിനായി കോവിഡ് ടെസ്റ്റ് ചെയ്യാനുള്ളവര്‍ക്ക് മംഗല്‍പാടി താലൂക്ക്…

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ബദ്രഡുക്ക മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമയാണ് യോഗ്യത. കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 10.30ന് സ്‌കൂള്‍…

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഇ ശ്രം പോർട്ടലിൽ മുഴുവൻ തൊഴിലാളികളും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പിആർഡി ചേംബറിൽ വാർത്താ സമ്മേളനത്തിൽ…

ഉപസമിതി യോഗം സംസ്ഥാനത്തെ പവര്‍ ലൂം, ടൈല്‍, ടാണറീസ് ആന്റ് ലതര്‍, ടിഎംടി സ്റ്റീല്‍ ബാര്‍ എന്നീ നിര്‍മാണ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഒമ്പതിന് ഉച്ച 12…

അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഭാരത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഇ ശ്രം പദ്ധതിയില്‍ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കി ജില്ലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് രാവിലെ 10 മുതല്‍ കാസര്‍കോട്…

പാറപ്പുറത്ത് നൂറുമേനി വിളയിച്ച് കാഞ്ഞങ്ങാട് ജില്ലാ ജയിലിന്റെ കൃഷി പാഠം. ജയിലിന് സമീപത്തെ അര ഏക്കർ ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയാണ് ജയിൽ അന്തേവാസികൾ പച്ചക്കറി വിളയിച്ചത്. ഹരിത കേരളം മിഷന്റെ ഭാഗമായി കാഞ്ഞങ്ങാട് കൃഷി…