ഉൾനാടൻ മത്സ്യമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സംസ്ഥാനത്ത് സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് ഫിഷറീസ് ഹാർബർ എൻജിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റ് കേന്ദ്രീകരിച്ച്…

ശുദ്ധമായ മത്സ്യം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മീമി ഫിഷ്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന ഐ.സി.എ.ആർ -സി.ഐ.എഫ്.റ്റി യുടെ സഹകരണത്തോടെ നടത്തുന്ന പരിവർത്തനം പദ്ധതിയുടെ ഭാഗമാണ് മീമി. മീമിയിലൂടെ ഇടനിലക്കാരില്ലാതെ…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 മുതല്‍ നവ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക്  അപേക്ഷിക്കാം. നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍. ഒ.…

സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നുമുള്ള തുകയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടി തുക ഉള്‍പ്പെടുത്തി പ്രകൃതിദുരന്ത മേഖലകളില്‍ കൂടുതല്‍ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. പുനലൂര്‍ താലൂക്കില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടപ്പാളയം,…

കൊല്ലത്ത് വ്യാഴാഴ്ച 674 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 617 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 667 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…

പട്ടികവർഗ വിഭാഗക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റമാണ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. കുര്യോട്ടുമല കമ്മ്യൂണിറ്റി ഹാളിൽ നടന്ന കോഴിവളർത്തൽ പദ്ധതിയുടെ…

കോവിഡ് പശ്ചാത്തലത്തില്‍ നീണ്ട ഇടവേള കഴിഞ്ഞു സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് പിന്തുണയേകാന്‍ പൊലീസും രംഗത്ത്. കോവിഡ് വിട്ടു പോകാത്ത സാഹചര്യത്തില്‍ പാലിക്കേണ്ട ശീലങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന വിവരങ്ങളടങ്ങിയ കാര്‍ഡ് വിതരണം ചെയ്താണ് ശിശു സൗഹൃദ പോലീസ്…

മഴയും കാറ്റും തകര്‍ത്ത കിഴക്കന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ നാശനഷ്ടം വിലയിരുത്തി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. അടിയന്തര പ്രാധാന്യമുളള ആശ്വാസ നടപടികള്‍ കാലതാമസം കൂടാതെ നടപ്പാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. നാശനഷ്ടത്തിന്റെ തോത് കണക്കാക്കുന്ന…

സഹോദരിക്ക് തൊഴില്‍ ; കടബാധ്യത ഏറ്റെടുക്കും ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മരണപ്പെട്ട കുടവട്ടൂര്‍ സ്വദേശി ജവാന്‍ വൈശാഖിന്റെ സഹോദരിക്ക് ജോലി നല്‍കാനും കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കാനും സര്‍ക്കാര്‍ നടപടിയായി എന്ന് ധനകാര്യ വകുപ്പ്…

നാട്ടറിവുകളും പ്രായോഗിക പരീക്ഷണങ്ങളും സംയോജിപ്പിച്ച് അവസരങ്ങളുടേയും ആശയങ്ങളുടേയും വിപുലീകരണം സാധ്യമാക്കുമെന്ന് ധനകാര്യ  വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. എഴുകോണ്‍ ടി. കെ. എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ പ്രൊമോഷന്‍…