കൊട്ടാരക്കര മണ്ഡലത്തിലെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത വ്യവസായം,…

അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിതീവ്ര ദാരിദ്ര്യഠ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തവരെ കണ്ടെത്തുക, ഉപജീവനത്തിന് വഴി ഒരുക്കുക എന്നിങ്ങനെയാണ് പ്രവര്‍ത്തനം എന്ന്…

കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലും നിലവില്‍ വെള്ളം…

പള്ളിക്കമണ്ണടി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനായി പരാതികളും ആക്ഷേപവും കേള്‍ക്കുന്നതിന് പൊതുജനഹിത പരിശോധന ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഒക്‌ടോബര്‍ 23 ന് രാവിലെ 10ന് നടത്തും.

കൊല്ലം :ജില്ലയിൽ ഇന്ന് 606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 690 പേർ രോഗമുക്തി നേടി. സമ്പർക്കം മൂലം 596 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷനിൽ 92 പേർക്കാണ് രോഗബാധ.…

കൊല്ലം: കോവിഡ് പ്രതിസന്ധി തുടരവെ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുനലൂര്‍ മുന്‍സിപ്പാലിറ്റിയിലെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 18ന് ആരംഭിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു. 21 സ്‌കൂളുകളിലും പി. ടി.…

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, മേലില, നിലമേല്‍, പൂയപ്പള്ളി പ്രദേശങ്ങളില്‍ മൂന്നു…

കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാത്രമാണ് ഇളവെന്നും മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും രോഗഭീതി ഒഴിഞ്ഞിട്ടില്ല. പ്രതിരോധത്തിനായുള്ള മാനദണ്ഡങ്ങള്‍ അതേപടി തുടരും. രോഗവ്യാപനം…

കൊല്ലം: ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ 'അ' എന്ന് കൈപിടിച്ച് എഴുതിച്ച് അഫ്ര എന്ന കുഞ്ഞ് മിടുക്കിയെ അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി മലയാളം സ്വായത്തമാക്കിയ കലക്ടര്‍ 'ഹരിശ്രീ' കൂടി ചൊല്ലി…

ജില്ലയില്‍ 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 726 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 585 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 99 പേര്‍ക്കാണ്…