ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കി എല്ലാവരെയും മാറ്റുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം ജില്ലയെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരമാക്കാനുള്ള ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ…
ക്രമസമാധാന മേഖലയിൽ പോലീസിന്റെ നിരന്തരമായ ശ്രദ്ധ ആവശ്യമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊല്ലം റൂറൽ പോലീസിന് കൊട്ടാരക്കരയിൽ അനുവദിച്ച സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീനിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിലും കൊറോണ…
കൊല്ലം ചവറയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ചികിത്സയ്ക്കും മറ്റുമുള്ള സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. താലൂക്കാശുപത്രിയില്‍ ഇവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു…
കോവിഡ് ബാധിച്ച് മരിച്ചവരുടെ അവകാശികൾക്ക് ധന സഹായം നൽകുന്നതിനുള്ളഎക്സ് ഗ്രേഷ്യ അദാലത്ത് ഡിസംബർ 31 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കൊല്ലം ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും നടത്തുമെന്ന് ജില്ലാ…
ചൂഷണരഹിതമായ ഉപഭോക്തൃസംസ്‌കാരം വികസിപ്പിച്ചെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി. പുറംമോടിയില്‍ ആകൃഷ്ടരാകാതെ ഗുണമേ•യുള്ള…
കൊല്ലം ജില്ലയിൽ ഹൗസ് ബോട്ട് വന്നിട്ട് 25 വർഷം. കായൽ ടൂറിസത്തിന് മുഖച്ഛായ തന്നെ മാറ്റിയ ഹൗസ് ബോട്ട് വ്യവസായത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. ചെറുവഞ്ചി വീടുകളിൽനിന്ന് ഇന്ന് ആധുനിക സൗകര്യങ്ങളുള്ള തലത്തിലേക്ക് വളർന്നിട്ടുണ്ട്…
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം… തിരുപ്പിറവിയുടെ ആഹ്ലാദം പങ്കിട്ട് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സഹപ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്നു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ക്രിസ്മസ്-പുതുവത്സര ആഘോഷം. സമ്മാനങ്ങളുമായി എത്തിയ സാന്റാക്ലോസ് അനുഗ്രഹം ചൊരിഞ്ഞു. ക്രിസ്മസ് ഗീതികള്‍…
കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക തയ്യാറായ സാഹചര്യത്തില്‍ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതായി കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. 4189 മരണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലഭിച്ചത് 1000 ല്‍ താഴെ അപേക്ഷകളും.…
സാഹസികതയ്ക്ക് രുചിയുടെ മേമ്പൊടി ചേര്‍ത്ത് ക്രിസ്തുമസ്-പുതുവത്സര വിസ്മയം ഒരുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിലാണ് സാഹസിക വിനോദങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കുന്ന ഇനങ്ങളൊരുക്കിയത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാനുള്ള സൗകര്യവും പുതുതായി…
ബാലാവകാശ സംരക്ഷണം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല ജവഹര്‍ ബാലഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
