മലയാള സാഹിത്യ നിരൂപകനായിരുന്ന കെ. പി. അപ്പന്റെ ഓര്‍മ്മകള്‍ പുതുക്കി നവോദയം ഗ്രന്ഥശാലയുടെ സ്മൃതിസംഗമം. പതിമൂന്നാം ചരമ വാര്‍ഷികാത്തോടനുബന്ധിച്ച പരിപാടി നീരാവില്‍ നവശക്തി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ്…

സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സമം' പരിപാടിയുടെ പ്രാഥമികതല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന വ്യത്യസ്ത കലാ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ജില്ലാതല സംഘാടക സമിതി…

കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 161 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…

സാമൂഹ്യപ്രതിബദ്ധതയില്‍ കൂടി അധിഷ്ഠിതമായി സ്‌കൂള്‍ സിലബസുകള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജില്ലയിലെ ആദ്യ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ പ്രൈമറി സ്‌കൂള്‍ ചവറ സൗത്ത് സര്‍ക്കാര്‍ യു.പി.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളെല്ലാം പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്ന…

തൊഴിലന്വേഷകര്‍ക്ക് ദിശാബോധം പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയാണെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ സജ്ജമായ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

ജനുവരിയോടെ കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ എത്തിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. താത്ക്കാലികമായി അംഗീകാരം റദ്ദ് ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയല്‍ അദാലത്ത് കൊല്ലം കലക്ട്രേറ്റ്…

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കയര്‍ ബോര്‍ഡ് എന്നിവരുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) നടത്തിപ്പുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ…

വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പുതിയ തലമുറയ്ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. കൊല്ലം ജില്ലാപഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ടെക് പദ്ധതി…

കൊല്ലം ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, മഹിളാ ശക്തികേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തില്‍ കെ. എസ്. ആര്‍. ടി. സി ഗ്യാരേജിന്റെ മതിലില്‍ ചുവര്‍ ചിത്രരചന സംഘടിപ്പിച്ചു. വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എ.ഡി.എം എന്‍.…