കൊല്ലം ജില്ലയില്‍ ബുധനാഴ്ച 432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 430 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 85 പേര്‍ക്കാണ് രോഗബാധ.…
കൊല്ലം ജില്ലയില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ പ്രദീപ് കുമാര്‍ (ആര്‍. എസ്. പി.) 317 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളായ പ്രദീപ്…
കൊല്ലം ജില്ലയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സാധ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചേംബറില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിവാര അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ഓഫീസുകളിലുളളവര്‍ കൃത്യമായി…
കര്‍മരംഗത്ത് തുടരവെ ജീവന്‍ നഷ്ടമായ ജവാന്മാരുടെ സ്മരണയില്‍ കൊല്ലം ജില്ലയിൽ സായുധസേന പതാകദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ…
ഉത്പാദന മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിര്‍മാര്‍ജ്ജന…
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പരിധിയിലുള്ള കൊല്ലം കുളത്തൂപ്പുഴ അരിപ്പയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനായി ഡിസംബര്‍ 10ന് രാവിലെ 11 ന് സ്‌കൂളില്‍…
കൊല്ലം ജില്ലയിലെ തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 7). രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിംഗ്. രണ്ട് വാര്‍ഡുകളിലായി നാല്…
കൊല്ലം ജില്ലയില്‍ ശനിയാഴ്ച 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 344 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 72 പേര്‍ക്കാണ് രോഗബാധ.…
ആധുനിക സൗകര്യങ്ങളോടെയുള്ള മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഉടന്‍ തുടങ്ങുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ ജീവനം ദാരിദ്ര്യലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൊബൈല്‍ വെറ്ററിനറി വാഹനത്തില്‍ എക്‌സ്‌റേ…
ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക തുല്യത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി. ലോക ഭിന്നശേഷി ദിനാചരണ ഉദ്ഘാടനവും സഹായ ഉപകരണ വിതരണവും കൊല്ലം രാമവര്‍മ ക്ലബ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…
