കൊല്ലം: വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് പരാമര്‍ശം. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ…

കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 269പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 374പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 94 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂർ…

പോലീസ് എഫ്. ഐ.ആര്‍ രേഖപ്പെടുത്തിയ പരാതികള്‍ ജില്ലാതല അദാലത്തുകളില്‍ പരിഗണിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം അതിഥി മന്ദിരത്തില്‍ നടന്ന പരാതി പരിഹാര അദാലത്തിലാണ് പരാമര്‍ശം. ഇത് നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്.…

കുടുംബശ്രീ ജലജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണത്തിന് കൊല്ലം ജില്ലയിൽ വിവിധ തസ്തികകളില്‍ കരാര്‍ നിയമന ഒഴിവുണ്ട്. ടീം ലീഡര്‍ : യോഗ്യത - എം.എസ്.ഡബ്‌ള്യു/എം.എ സോഷ്യോളജി, ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ജലവിതരണ…

ഭൂമി എത്ര കുലുങ്ങിയാലും രക്ഷാപ്രവര്‍ത്തനത്തിന്റെ സുരക്ഷയൊരുക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അടിയന്തര പ്രതികരണത്തിന്റെ കാര്യക്ഷമത പ്രായോഗികമായി പരിശോധിച്ചാണ് വിലയിരുത്തല്‍. ജഡായു പാറയില്‍ നടത്തിയ മോക്ഡ്രില്ലില്‍ ജില്ലയിലെ എല്ലാ സംവിധാനങ്ങളും ക്രിയാത്മകമായി ഇടപെട്ടു. ദുരന്ത…

കൊല്ലം ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കോടതി സമുച്ചയത്തിലും മറ്റ് താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളിലും ഡിസംബര്‍ 11ന് ലോക് അദാലത്ത് നടക്കും. അദാലത്തിന്റെ ഭാഗമായി പിഴയൊടുക്കി തീര്‍ക്കാവുന്ന കേസുകള്‍ക്കായി മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രത്യേക…

വിപുല പരിപാടികളോടെ കൊല്ലം ജില്ലയില്‍ എയ്ഡ്‌സ് ദിനാചരണം. ജില്ലാതല ഉദ്ഘാടനം ആശ്രാമം ഐ.എം.എ ഹാളില്‍ നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര നിര്‍വഹിച്ചു. 2025-ഓടെ സമ്പൂര്‍ണ്ണ എയ്ഡ്സ് നിര്‍മാര്‍ജ്ജനമാണ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയുള്ള…

'അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയിഡ്സും, മഹാമാരികളും ഇല്ലാതാക്കാം' മുദ്രാവാക്യവുമായി കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി വ്യത്യസ്ത പരിപാടികൾ ഒരുക്കി ജില്ലാ മെഡിക്കൽ ഓഫീസ്. എയ്ഡ്‌സ് ദിനചാരണത്തിന് വിളംബരമായി മാറി പരിപാടികൾ. കെ. എസ്. ആർ. ടി.…

ജില്ലയില്‍ ചൊവ്വാഴ്ച 355 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 358 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 351 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 62 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…

ദുരന്ത സാഹചര്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഡിസംബര്‍ രണ്ടിന്  രാവിലെ ഒമ്പത് മുതല്‍ 10 വരെ കൊല്ലം ജഡായു എര്‍ത്ത് സെന്ററില്‍ മോക് ഡ്രില്‍ നടത്തും. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ജില്ലാ ദുരന്ത നിവാരണ…