കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 289 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 254 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…
കൊല്ലം ജില്ലയില്‍ ഞായറാഴ്ച 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 544 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 199 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 40 പേര്‍ക്കാണ് രോഗബാധ.…
വാണിജ്യ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തികായിക മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. മുഖത്തല സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ ബാഡ്മിൻറൺ…
കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 748 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 325 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…
കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കൊല്ലം തൃക്കരുവ കൃഷിഭവനില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞാവെളി പ്രതിഭാ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍…
കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.286 പേര്‍ രോഗമുക്തി നേടി.സമ്പര്‍ക്കം വഴി 374 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 68 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂർ-17,…
അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്‍ മുഖേന കെ- ഡിസ്‌ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 20 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമാക്കി നടത്തുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ 10,000 പേര്‍ക്കാണ് ജോലിക്ക്…
കൊല്ലം ജില്ലയില്‍ 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 282 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…
വഴിയോരത്ത് കച്ചവടം നടത്തുന്ന സാധാരണക്കാരായവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്-വെന്റിംഗ് സര്‍ട്ടിഫിക്കറ്റ് വിതരണം, കുടുംബശ്രീ ഓക്‌സിലറി…
കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 469 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 346 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 54 പേര്‍ക്കാണ് രോഗബാധ.…
