കൊല്ലം ജില്ലയിൽ ഞായറാഴ്ച 307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 741 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 305 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. കൊല്ലം…
കൊല്ലത്ത് വെള്ളിയാഴ്ച 379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 375 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…
മണ്‍ട്രോത്തുരുത്തിന്റെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക പാക്കേജ് പരിഗണിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മണ്‍ട്രോത്തുരുത്തിലെ വിവിധ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക…
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മണ്‍ട്രോതുരുത്തിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ കാലവര്‍ഷക്കെടുതിയുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുതോടുകളും…
കൊല്ലം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് തുടങ്ങിയ ദുരിതാശ്വാസ കേന്ദ്രങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും ആവശ്യമായ മരുന്നും ഉറപ്പാക്കിയെന്ന് ഡി. എം. ഒ. ക്യാമ്പുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘങ്ങളാണ് ആരോഗ്യ പരിപാലനത്തിന് സന്ദര്‍ശനം നടത്തുന്നത്.…
കൊല്ലം ജില്ലയിലെ മഴക്കെടുതി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ജില്ലാ കലക്ടർ അഫ്സാന പർവീൺ. കുന്നത്തൂർ താലൂക്കിലെ കിഴക്കേകല്ലട, പടിഞ്ഞാറേകല്ലട, മൺട്രോത്തുരുത്ത് ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആണ് സന്ദർശിച്ചത്. എം. ജി. എൽ. പി.…
ജില്ലയില്‍ തിങ്കളാഴ്ച 474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.439 പേര്‍ രോഗമുക്തി നേടി.സമ്പര്‍ക്കം വഴി 468 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 77 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂർ,കൊട്ടാരക്കര, പുനലൂർ…
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ വാതിൽപ്പടി സേവന പൈലറ്റ് പദ്ധതിക്ക് ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ക്ലാപ്പന വരവിള ഗവ.എൽ പി സ്കൂളിൽ നടന്ന ചടങ്ങ് എ എം ആരിഫ്…
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ശിശു ദിനത്തിൽ സർക്കാർ ചിൽഡ്രൻസ് ഹോമിൽ വിവിധ പരിപാടികൾ നടന്നു. ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ. ബദറുധീൻ…
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ കൊല്ലം പള്ളിമുക്ക് വിമല ഹൃദയം സ്‌പെഷ്യല്‍ സ്‌കൂളില്‍ 39 പേരാണ് പരീക്ഷയെഴുതിയത്. രക്ഷിതാക്കളോടൊപ്പം എത്തിയ ഭിന്നശേഷി പഠിതാക്കള്‍പാട്ടും കളികളിലൂടെയുമാണ് മൂന്ന് മണിക്കൂര്‍ നീണ്ട പരീക്ഷോത്സവം…
