പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പ് വരുത്താന്‍ പുതിയ സാങ്കേതിക സംവിധാനമായ പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമദ് റിയാസ്. കല്ലട പഞ്ചായത്തിലെ വെട്ടിയതോട് പാലത്തിന്റെ…

മാതൃഭാഷയുടെ പ്രചാരണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. മലയാള ഭാഷാപരിപോഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ സാമ്പത്തികസ്ഥിതി വിവര വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടി ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍…

കൊല്ലം :കൊല്ലത്ത് വ്യാഴാഴ്ച 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 509 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 692 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പറേഷനില്‍ 110 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…

കൊല്ലം : കൊല്ലം ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന് നടക്കും. തേവലക്കര, ചിതറ ഗ്രാമ പഞ്ചായത്തുകളിലെ രണ്ട് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാം വാര്‍ഡിലും ചിതറ ഗ്രാമ പഞ്ചായത്തിലെ…

കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 100 പരാതികള്‍ പരിഗണിച്ചു, 20 എണ്ണം തീര്‍പ്പാക്കി. രണ്ട് പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 78 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. കഴിഞ്ഞ…

കൊല്ലം ജില്ലയിലെ 16 മേഖലകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള അഭിമുഖം നവംബര്‍ 17,18,19 തീയതികളില്‍ നടക്കും. ശങ്കരമംഗലം, കാഞ്ഞിരംകുഴി, തൃപ്പാവുമ്പ, അനുര്‍ക്കാവ്, കുരിശ്ശടി ജംഗ്ഷന്‍ എന്നീ മേഖലകളിലെ അഭിമുഖം നവംബര്‍ 17 നും…

കൊല്ലത്തെ അഴീക്കൽ ബീച്ചിലും സമീപപ്രദേശങ്ങളിലും കടലാക്രമണം പ്രതിരോധിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികൾ ജില്ലാ കളക്ടർ അഫ്സാന പർവീൻ നേരിട്ടെത്തി വിലയിരുത്തി. ഇതുസംബന്ധിച്ച് നേരത്തെ വിളിച്ചുചേർത്ത യോഗത്തിൽ നിർദ്ദേശിച്ച നടപടികൾ പാലിച്ചിട്ടുണ്ടോ എന്ന് കളക്ടർ പരിശോധിച്ചു. കടൽഭിത്തി…

കൊല്ലം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിനേഷൻ നവംബർ 8 മുതൽ വീണ്ടും തുടങ്ങുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിക്കുംതിരക്കും ഒഴിവാക്കി അവസരം വിനിയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. വാക്സിൻ കേന്ദ്രങ്ങളായി മുണ്ടക്കൽ…

കൊല്ലം നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ 'ശുചിത്വ തീരം സുരക്ഷിത തീരം' പദ്ധതിയുടെ ഭാഗമായി ശുചീകരണ യജ്ഞവും പുന്നതൈ നടീലും താന്നി ബീച്ചില്‍ നടത്തി. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തീര സംരക്ഷണത്തോടൊപ്പം…

കൊല്ലത്ത് ഞായറാഴ്ച 622പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 738 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും സമ്പര്‍ക്കം വഴി 611 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…